maoist - Janam TV

maoist

ഛത്തീസ്ഗഡിൽ തട്ടിക്കൊണ്ടു പോയ ജവാൻ സുരക്ഷിതൻ : വിലപേശലിനായി സർക്കാർ സംഘത്തെ അയയ്‌ക്കണമെന്ന് കമ്യൂണിസ്റ്റ് ഭീകരർ

കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു

ഭുവനേശ്വർ : ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരർക്ക് പേടിസ്വപ്‌നമായി സുരക്ഷാ സേന. ഏറ്റുമുട്ടലിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. കൊരാപുത് ജില്ലയിലാണ് സംഭവം. ബിഎസ്എഫും എസ്ജിഒയും (സ്‌പെഷ്യൽ ഓപ്പറേഷൻ ...

‘ഒന്നുകിൽ പോലീസ് ആവണം അല്ലെങ്കിൽ കമ്യൂണിസ്റ്റ് ഭീകരൻ’; വനവാസി കുട്ടിയെ കൊണ്ട് ഭീകര അനുകൂല വീഡിയോ ചിത്രീകരിച്ച സംഭവം; അജ്മൽ അറസ്റ്റിൽ

‘ഒന്നുകിൽ പോലീസ് ആവണം അല്ലെങ്കിൽ കമ്യൂണിസ്റ്റ് ഭീകരൻ’; വനവാസി കുട്ടിയെ കൊണ്ട് ഭീകര അനുകൂല വീഡിയോ ചിത്രീകരിച്ച സംഭവം; അജ്മൽ അറസ്റ്റിൽ

മലപ്പുറം: കമ്യൂണിസ്റ്റ് ഭീകര അനുകൂല വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അജു കോലോത്ത് എന്ന അജ്മലാണ് അറസ്റ്റിലായത്. വനവാസി മേഖലയെ മറയാക്കി നിലമ്പൂരിൽ മിത്ര ...

വനിതാ കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന; നാടൻ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ വകവരുത്തി സുരക്ഷാ സേന

റായ്പൂർ:ചത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. കൻഖർ ജില്ലയിലെ കഡ്‌മെ ഗ്രാമത്തിൽ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കൂടുതൽ കമ്യൂണിസ്റ്റ് ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ ...

ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകര സ്വാധീനമുള്ള സ്ഥലത്ത് കഞ്ചാവ് കൃഷി; കേരളത്തിലേക്ക് കടത്തി വിൽപ്പന; ലഹരിസംഘ തലവൻ അറസ്റ്റിൽ

ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകര സ്വാധീനമുള്ള സ്ഥലത്ത് കഞ്ചാവ് കൃഷി; കേരളത്തിലേക്ക് കടത്തി വിൽപ്പന; ലഹരിസംഘ തലവൻ അറസ്റ്റിൽ

ആറ്റിങ്ങൽ : ഒഡീഷയിൽ കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിൽ എത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിലെ തലവനും കൂട്ടാളിയും പിടിയിൽ. ശ്രീകാര്യം സ്വദേശി പാറ അഭിലാഷ് എന്ന ഇടവക്കോട് അഭിലാഷ് ...

വനിതാ കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന; നാടൻ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു

ഒഡീഷയിൽ വീണ്ടും ഭീതി പടർത്തി കമ്യൂണിസ്റ്റ് ഭീകരർ; യുവാവിനെ വെടിവെച്ചുകൊന്നു

ഭുവനേശ്വർ: ഒഡീഷയിൽ വീണ്ടും ഭീതി പടർത്തി കമ്യൂണിസ്റ്റ് ഭീകരർ. യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. കന്ദമൽ ജില്ലയിലെ ടിക്കർപാജു ഗ്രാമത്തിലായിരുന്നു സംഭവം. ഗ്രാമവാസിയായ നീലകാന്ദയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു ...

കൂടരഞ്ഞിയെ വീണ്ടും ഭീതിയിലാഴ്‌ത്തി ആയുധധാരികളായ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ; സ്ഥലത്ത് പോസ്റ്റര്‍  പതിച്ചു

ഛത്തീസ്ഗഡിൽ വീണ്ടും അശാന്തി പടർത്താൻ ശ്രമിച്ച് കമ്യൂണിസ്റ്റ് ഭീകരർ; വാഹനങ്ങൾ അടിച്ച് തകർത്തു; ഖനനത്തിനായെത്തിച്ച വാഹനം അഗ്നിക്കിരയാക്കി-Chhattisgarh: Naxals set ablaze vehicles involved in mining in Kanker

റാഞ്ചി: ഛത്തീസ്ഗഡിൽ വീണ്ടും ആക്രമണം അഴിച്ചുവിട്ട് കമ്യൂണിസ്റ്റ് ഭീകരർ. സ്വകാര്യ വാഹനങ്ങൾ തല്ലിത്തകർത്തു. ഖനനത്തിനായി എത്തിച്ച വാഹനം തീയിട്ടു. കൻകെർ ജില്ലയിലെ ഛർഗാവിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ...

‘ചെയ്തിരിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍’;കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് സായി ബാബയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി മരവിപ്പിച്ച് സുപ്രീംകോടതി

‘ചെയ്തിരിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍’;കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് സായി ബാബയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി മരവിപ്പിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് സായി ബാബയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി മരവിപ്പിച്ച് സുപ്രീംകോടതി. വിധി സസ്പെന്‍ഡ് ചെയ്യാതിരിക്കാനുള്ള കാരണം ബോധിപ്പിച്ച് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രതികളോട് ...

കൂടരഞ്ഞിയെ വീണ്ടും ഭീതിയിലാഴ്‌ത്തി ആയുധധാരികളായ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ; സ്ഥലത്ത് പോസ്റ്റര്‍  പതിച്ചു

വയനാട് കമ്യൂണിസ്റ്റ് ഭീകര പോസ്റ്ററുകൾ; അന്വേഷണം ആരംഭിച്ച് പോലീസ്

വയനാട് : തൊണ്ടർനാട് കുഞ്ഞോത്ത് കമ്യൂണിസ്റ്റ് ഭീകര പോസ്റ്ററുകൾ കണ്ടെത്തി. ഇന്ന് രാവിലെയോടെയായിരുന്നു പോസ്റ്ററുകൾ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ടൗണിന്റെ പലയിടത്തായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ...

കൂടരഞ്ഞിയെ വീണ്ടും ഭീതിയിലാഴ്‌ത്തി ആയുധധാരികളായ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ; സ്ഥലത്ത് പോസ്റ്റര്‍  പതിച്ചു

ഇനി സ്വെെര്യമായി ജീവിക്കണം; ഗഡ്ചിരോളിയിൽ തലയ്‌ക്ക് ലക്ഷങ്ങൾ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

മുംബൈ: മഹാരാഷ്ട്രയിൽ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ഗഡ്ചിരോളി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്ന രാംസായ് ജഗ്‌ദോ കുജുർ, ഇറപ്പ് നരംഗോ പല്ലോ എന്നിവരാണ് കീഴടങ്ങിയത്. കീഴടങ്ങുന്ന ...

കമ്യൂണിസ്റ്റ് ഭീകരത തുടച്ചുനീക്കണം, രാജ്യസ്‌നേഹം വർദ്ധിപ്പിക്കണം; എല്ലാ ദിവസവും ഒന്നിച്ച് ദേശീയ ഗാനം ആലപിച്ച് ഒരു ഗ്രാമം

കമ്യൂണിസ്റ്റ് ഭീകരത തുടച്ചുനീക്കണം, രാജ്യസ്‌നേഹം വർദ്ധിപ്പിക്കണം; എല്ലാ ദിവസവും ഒന്നിച്ച് ദേശീയ ഗാനം ആലപിച്ച് ഒരു ഗ്രാമം

മുംബൈ : കമ്യൂണിസ്റ്റ് ഭീകരതയുടെ വേരുകൾ തുടച്ചുനീക്കാൻ പുതിയ നടപടികളുമായി ഒരു ഗ്രാമം മുഴുവൻ ഒത്തുചേരുകയാണ്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലുളള മുൾച്ചേറ എന്ന ഗ്രാമത്തിലെ ആളുകളാണ് രാജ്യസ്‌നേഹം ...

കൂടരഞ്ഞിയെ വീണ്ടും ഭീതിയിലാഴ്‌ത്തി ആയുധധാരികളായ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ; സ്ഥലത്ത് പോസ്റ്റര്‍  പതിച്ചു

കൊലപാതകം ഉൾപ്പെടെ നിരവധി കേസുകൾ; തലയ്‌ക്ക് 15 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരൻ പിടിയിൽ

മുംബൈ: തലയ്ക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരൻ പിടിയിൽ. ഝാർഖണ്ഡ് സ്വദേശി കാരു ഹുലാസ് യാദവ് ആണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിൽ ആയത്. ...

കൊലപാതകം ഉൾപ്പെടെ നിരവധി കേസുകൾ; കൊടും ക്രിമിനലുകളായ കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ-Gadchiroli Police arrest 3 naxalites

കൊലപാതകം ഉൾപ്പെടെ നിരവധി കേസുകൾ; കൊടും ക്രിമിനലുകളായ കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ-Gadchiroli Police arrest 3 naxalites

മുംബൈ: മഹാരാഷ്ട്രയിൽ തലയ്ക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ രമേഷ് പല്ലോ (29), ഷാഷി പുൻഗട്ടി, മഹേഷ് നരോട്ടെ ...

പാകിസ്താനുമായി പ്രസ്താവന ഒപ്പിട്ടുകൊണ്ട് മൻമോഹൻ സിംഗ് രാജ്യത്തെ അപമാനിച്ചു; എന്നാൽ സർജിക്കൽ സ്‌ട്രൈക്കിലൂടെ മോദി സർക്കാർ ഭാരതത്തിന്റെ ശക്തി കാണിച്ചുകൊടുത്തെന്ന് തമിഴ്‌നാട് ഗവർണർ

പാകിസ്താനുമായി പ്രസ്താവന ഒപ്പിട്ടുകൊണ്ട് മൻമോഹൻ സിംഗ് രാജ്യത്തെ അപമാനിച്ചു; എന്നാൽ സർജിക്കൽ സ്‌ട്രൈക്കിലൂടെ മോദി സർക്കാർ ഭാരതത്തിന്റെ ശക്തി കാണിച്ചുകൊടുത്തെന്ന് തമിഴ്‌നാട് ഗവർണർ

കൊച്ചി : മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായി ഒന്നിച്ച് പ്രസ്താവന ഒപ്പിട്ട മുൻ പ്രധാനന്ത്രി മൻമോഹൻ സിംഗ് രാജ്യത്തെ അപമാനിക്കുകയാണ് ചെയ്തത് എന്ന് തമിഴ്‌നാട് ഗവർണർ ആർ ...

കൂടരഞ്ഞിയെ വീണ്ടും ഭീതിയിലാഴ്‌ത്തി ആയുധധാരികളായ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ; സ്ഥലത്ത് പോസ്റ്റര്‍  പതിച്ചു

കമ്യൂണിസ്റ്റ് ഭീകരർക്ക് സഹായം; ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ കമ്യൂണിസ്റ്റ് ഭീകരർക്ക് സഹായം നൽകുന്നവർ അറസ്റ്റിൽ. ഗഡ്ചിരോളിയിലായിരുന്നു സംഭവം. ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെയാണ് കമ്യൂണിസ്റ്റ് ഭീകരരുമായി ബന്ധമുള്ളതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത് ...

ഝാർഖണ്ഡിൽ തലയ്‌ക്ക് 25 ഉം 15 ഉം ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു- Naxalite Karuna with a reward of 25 lakhs and Pintu Rana with a reward of 15 lakhs arrested

റാഞ്ചി:ഝാർഖണ്ഡിൽ തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ. തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കരുണ, തലയ്ക്ക് 15 ലക്ഷം രൂപ ...

കോഴിക്കോട് വീണ്ടും കമ്യൂണിസ്റ്റ് ഭീകരസാന്നിധ്യം; നാലംഗ സംഘം സായുധരായി വീട്ടിലെത്തി

കോഴിക്കോട് വീണ്ടും കമ്യൂണിസ്റ്റ് ഭീകരസാന്നിധ്യം; നാലംഗ സംഘം സായുധരായി വീട്ടിലെത്തി

കോഴിക്കോട്: കോഴിക്കോട് വീണ്ടും കമ്യൂണിസ്റ്റ് ഭീകരസാന്നിധ്യം. തൊട്ടിൽപാലം പശുക്കടവിൽ പിറക്കൻതോട് സ്വദേശി ആൻഡ്രൂസിന്റെ വീട്ടിൽ കമ്യൂണിസ്റ്റ് ഭീകര സംഘമെത്തി. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലലുണ്ടായിരുന്നത്. സംഭവത്തിൽ ...

ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തം; ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു

തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് പോലീസ്

റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മയിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാസേന. ഡിസ്ട്രിക്ട് റിസർവ് ഗാർഡുകളും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ നടന്ന ഏറ്റമുമുട്ടലിനിടെയാണ് സംഭവം. കമലേഷ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് സുക്മ ...

വനിതാ കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന; നാടൻ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു

ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ താവളം തകർത്തെറിഞ്ഞ് സുരക്ഷാ സേന; ആയുധങ്ങളും ബോംബ് നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്തു

ഭുവനേശ്വർ: ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ രഹസ്യ താവളം തകർത്തെറിഞ്ഞ് പോലീസ്. കാലഹണ്ടി ജില്ലയിലെ എം റാംപൂരിലെ വനമേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്ന താവളം ആണ് നശിപ്പിച്ചത്. കമ്യൂണിസ്റ്റ് ഭീകരർക്കായി പ്രദേശത്ത് ...

ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തം; ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു

ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തം; ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു

റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി സുരക്ഷാ സേന. ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചു. ബിജാപൂരിലെ കുദ്‌മെർ വനമേഖലയിലായിരുന്നു സംഭവം. വനമേഖലയിൽ കമ്യൂണിസ്റ്റ് ഭീകരർ ...

മദ്ധ്യപ്രദേശിൽ ഏറ്റുമുട്ടൽ; മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് പോലീസ്

മദ്ധ്യപ്രദേശിൽ ഏറ്റുമുട്ടൽ; മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് പോലീസ്

ഭോപ്പാൽ: മദ്ധ്യപ്രദേശിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് പോലീസ്. സ്ത്രീയുൾപ്പെടെ മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. ബാലഘട്ട് ജില്ലയിലെ ലൻജി താലൂക്കിലായിരുന്നു ഏറ്റുമുട്ടൽ. കദ്‌ല ഗ്രാമത്തിലെ വനമേഖലയോട് ...

അന്ന് ആളുകളെ കൊല്ലാൻ വേണ്ടിയാണ് തോക്കെടുത്തത്, എന്നാൽ ഇന്ന് ആ തോക്കേന്തിക്കൊണ്ട് ആയിരങ്ങളുടെ ജീവൻ കാക്കുന്നു; കമ്യൂണിസ്റ്റ് ഭീകര നേതാവിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥനിലേക്കുള്ള ദൂരം ഏറെയാണെന്ന് മുദ്രാജ്

അന്ന് ആളുകളെ കൊല്ലാൻ വേണ്ടിയാണ് തോക്കെടുത്തത്, എന്നാൽ ഇന്ന് ആ തോക്കേന്തിക്കൊണ്ട് ആയിരങ്ങളുടെ ജീവൻ കാക്കുന്നു; കമ്യൂണിസ്റ്റ് ഭീകര നേതാവിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥനിലേക്കുള്ള ദൂരം ഏറെയാണെന്ന് മുദ്രാജ്

ന്യൂഡൽഹി : ചത്തീസ്ഗഡിൽ മുൻ കമ്യൂണിസ്റ്റ് ഭീകര നേതാവ് പോലീസ് സേനയിൽ ചേർന്നു. വർഷങ്ങളോളം ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മഡ്കാം മുദ്രാരാജ് പോലീസിന് മുന്നിൽ കീഴടങ്ങിയതിന് പിന്നാലെയാണ് ...

കൂടരഞ്ഞിയെ വീണ്ടും ഭീതിയിലാഴ്‌ത്തി ആയുധധാരികളായ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ; സ്ഥലത്ത് പോസ്റ്റര്‍  പതിച്ചു

ആക്രമണത്തിന് പ്രേരിപ്പിക്കുന്ന ആശയം; നേതാക്കൾ ചെയ്യുന്ന ക്രൂരത കണ്ട് മനം മടുത്തു; തലയ്‌ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകര വനിതാ നേതാവ് കീഴടങ്ങി

റായ്പൂർ: ഛത്തീസ്ഗഡിൽ തലയ്ക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകര വനിതാ നേതാവ് കീഴടങ്ങി. ലോക്കൽ ഓർഗനൈസേഷൻ സ്‌ക്വാഡ് കമാൻഡർ സോമ്ലി സോധിയാണ് പോലീസ് മുൻപാകെ കീഴടങ്ങിയത്. ...

തലയ്‌ക്ക് 30 ലക്ഷം രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കാട്ടിൽ മരിച്ച നിലയിൽ

തലയ്‌ക്ക് 30 ലക്ഷം രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കാട്ടിൽ മരിച്ച നിലയിൽ

പട്‌ന : തലയ്ക്ക് 30 ലക്ഷം രൂപ വിലയിട്ടിരുന്ന കമ്യൂണിസ്റ്റ് ഭീകര നേതാവ് കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ. സന്ദീപ് എന്ന വിജയ് യാദവിനെ(55) ആണ് കൊല്ലപ്പെട്ട നിലയിൽ ...

കൂടരഞ്ഞിയെ വീണ്ടും ഭീതിയിലാഴ്‌ത്തി ആയുധധാരികളായ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ; സ്ഥലത്ത് പോസ്റ്റര്‍  പതിച്ചു

ഝാർഖണ്ഡിൽ ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; റോഡ് നിർമ്മാണത്തിനെത്തിച്ച വാഹനങ്ങൾ അഗ്നിക്കിരയാക്കി

റായ്പൂർ: ഝാർഖണ്ഡിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് കമ്യൂണിസ്റ്റ് ഭീകരർ. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. ലട്ടേഹ്പൂർ ജില്ലയിലെ ഹുവദ്‌നറിലാണ് സംഭവം. ഇന്നലെ രാത്രിയാണ് ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist