Maoists - Janam TV

Maoists

ഛത്തീസ്ഗഡിൽ 2 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; കൊല്ലപ്പെട്ടത് തലയ്‌ക്ക് 13 ലക്ഷം വിലയിട്ടിരുന്നവർ

രാജ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. 13 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളെയാണ് വധിച്ചത്. കൊണ്ടഗാവ്, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള ...

ആയുധം ഉപേക്ഷിച്ച് സമാധാനത്തിന്റെ പാതയിൽ; തെലങ്കാന പൊലീസിന് മുന്നിൽ കീഴടങ്ങി 86 മാവോയിസ്റ്റുകൾ

ഹൈദരാബാദ്: തെലങ്കാന പൊലീസിന് മുന്നിൽ 86 മാവോയിസ്റ്റുകൾ കീഴടങ്ങി. ഭദ്രാദ്രി കൊത്തഗുഡെം ജില്ലാ പൊലീസ് ആസ്ഥാനത്താണ് മാവോയിസ്റ്റുകൾ കീഴടങ്ങിയത്. കീഴടങ്ങിയ 86 മാവോയിസ്റ്റുകളിൽ 82 പേർ ഭദ്രാദ്രി-കോതഗുഡെം ...

“ആയുധം താഴെ വയ്‌ക്കൂ…; സമാധാനത്തിനും വികസനത്തിനും മാത്രമേ രാജ്യത്തെ മാറ്റാൻ സാധിക്കൂ”: അമിത് ഷാ

ന്യൂഡൽഹി: ഛത്തീസ്​ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ വധിച്ച അതിർത്തി സുരക്ഷാ സേനയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026-നുള്ളിൽ രാജ്യത്ത് നിന്നും മാവോയിസ്റ്റുകളെ ഉന്മൂലനം ...

ഛത്തീസ്ഗഡിലെ സുക്മയിൽ ഏറ്റുമുട്ടൽ;16 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; രണ്ട് ജവാന്മാർക്ക് പരിക്ക്

സുക്മ: ഛത്തീസ്ഗഡിലെ സുക്മയിൽ നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സുക്മ-ദന്തേവാഡ അതിർത്തിയിലെ ഉപമ്പള്ളി കെർലപാൽ പ്രദേശത്തെ വനങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് ജവാന്മാർക്ക് പരിക്കേറ്റതായാണ് വിവരം. ...

ഛത്തീസ്ഗഡിലെ വനമേഖലയിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റാഞ്ചി: ഛത്തീഗഡിലെ ദന്തേവാഡയിലുണ്ടയ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ദന്തേവാഡ, ബിജാപൂർ ജില്ലകൾക്കിടയിലുള്ള അതിർത്തിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ...

ഏറ്റുമുട്ടൽ; 22 മാവോയിസ്റ്റുകളെ വധിച്ചു

ബിജാപൂർ: ഛത്തീസ്​ഗഡിൽ രണ്ടിടങ്ങളിലായുണ്ടായ ഏറ്റുമുട്ടലിൽ 22 നക്സലുകൾ കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 18 നക്സലുകളാണ് കൊല്ലപ്പെട്ടത്. ഛത്തീസ്​ഗഡ് പൊലീസിന്റെ ജില്ലാ റിസർവ് ​ഗാർഡുമായിട്ടായിരുന്നു ഏറ്റുമുട്ടൽ. വെടിവെപ്പിൽ ...

വനത്തിൽ നിന്ന് നക്സലിസം ഇല്ലാതാക്കാം, വെല്ലുവിളിയാകുന്നത് അർബൻ നക്സലുകൾ; അവരുടെ ശബ്ദം ചില രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് കേൾക്കാം: പ്രധാനമന്ത്രി

ന്യൂഡൽഹി: മാവോയിസ്റ്റ് ഭീകരവാദം രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കപ്പെടുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനമേഖലകളിൽ കമ്യൂണിസ്റ്റ് ഭീകരവാദം ഇല്ലാതാവുകയാണ്. എന്നാൽ അർബൻ നക്‌സലിസം ഇപ്പോഴും വെല്ലുവിളി ഉയർത്തുന്നു. ...

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ ; 2 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്​ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. വനമേഖലയായ സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. രാവിലെ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. കിസ്തറാം പൊലീസ് ...

പൊലീസിന് വിവരം നൽകിയെന്ന് സംശയം; രണ്ട് ഗ്രാമീണരെ കൊലപ്പെടുത്തി മാവോയിസ്റ്റുകൾ

റായ്‌പൂർ: ഛത്തീസ്ഗഢിൽ പൊലീസിന് വിവരം കൈമാറിയെന്ന് ആരോപിച്ച് രണ്ട് ഗ്രാമീണരെ കൊലപ്പെടുത്തി മാവോയിസ്റ്റുകൾ. ടാരെം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബുഗ്ഡിചേരു ഗ്രാമത്തിലാണ് സംഭവം. കരം രാജു (32), ...

ഝാർഖണ്ഡിലെ വനമേഖലയിൽ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

റാഞ്ചി: ഝാർഖണ്ഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ പൊരാഹട്ട് വനത്തിനുള്ളിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഇപ്പോഴും സേനയുടെ തെരച്ചിൽ തുടരുകയാണ്. ...

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 12 പേരെ വധിച്ച് സുരക്ഷാസേന

സുക്മ: ഛത്തീസ്​ഗഡിലെ സുക്മയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. 12 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചതായി സേന അറിയിച്ചു. ബിജാപൂർ-സുക്മ ജില്ലാതിർത്തിയിലായിരുന്നു സംഭവം. നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ...

ഛത്തീസ്ഗഢിൽ പൊലീസിനുനേരെ മാവോയിസ്റ്റ് ആക്രമണം; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്; റൈഫിളുകൾ കൊള്ളയടിച്ചു

റാഞ്ചി: ഛത്തീസ്ഗഢിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. സുക്മയിലെ ആഴ്ച ചന്തയിൽ വച്ചായിരുന്നു സംഭവം. ജഗർഗുണ്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. മാവോയിസ്റ്റുകൾ മൂർച്ചയേറിയ ...

വൻ മാവോയിസ്റ്റ് വേട്ട; 19 പേർ അറസ്റ്റിൽ; ബസ്തറിലെ ഓപ്പറേഷൻ വിജയകരം

ബസ്തർ: ഛത്തീസ്​ഗഡിലെ ബസ്തറിൽ 19 മാവോയിസ്റ്റുകൾ അറസ്റ്റിൽ. പൊലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് വൻ മാവോയിസ്റ്റ് വേട്ട. ജ​ഗർ​ഗുണ്ട പൊലീസ് സ്റ്റേഷൻ ഏരിയയിൽ നിന്ന് 14 പേരും ...

പ്രതീകാത്മക ചിത്രം

വൻ മാവോയിസ്റ്റ് വേട്ട; 36 പേരെ വധിച്ചു

റായ്പൂർ: ഛത്തീസ്​ഗഡിലെ ബസ്തറിൽ വൻ മാവോയിസ്റ്റ് വേട്ട. നാരായൺപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 36 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോ​ഗസ്ഥർ വധിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലാ റിസർവ് ഗാർഡും ...

നക്സലിസം സമ്പൂർണമായി തുടച്ചുനീക്കും; മാവോയിസ്റ്റുകളോട് കീഴടങ്ങാൻ നിർദേശിച്ച് അമിത് ഷാ

ന്യൂഡൽഹി: രാജ്യത്ത് നിന്ന് നക്സലിസം സമ്പൂർണമായി തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026 മാർച്ച് 31-നുള്ളിൽ നക്സലിസത്തിന് അന്ത്യം കുറിക്കുമെന്നും മാവോയിസ്റ്റുകൾ ആയുധം ഉപേക്ഷിച്ച് നിയമത്തിന് ...

പൊലീസിനെ സമീപിച്ച് നാല് മാവോയിസ്റ്റുകൾ; കീഴടങ്ങിയത് തലയ്‌ക്ക് 20 ലക്ഷം വിലയിട്ടവർ

റായ്പൂർ: ഛത്തീസ്​ഗഢിൽ നാല് മാവോയിസ്റ്റുകൾ കീഴടങ്ങി. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമായ സുക്മ ജില്ലയിലാണ് രണ്ട് സ്ത്രീകൾ ഉൾപ്പെട്ട മാവോയിസ്റ്റ് സംഘം കീഴടങ്ങിയത്. സുക്മ പൊലീസ് സ്റ്റേഷനിലെ എസ്പി ...

വയനാട്ടിൽ കുഴിബോംബ്; കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്ത്

വയനാട്: മാനന്തവാടി തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. മാവോയിസ്റ്റ് സാന്നിധ്യം സജീവമായുള്ള മക്കിമല കൊടക്കാടാണ് കുഴിബോംബുകൾ കണ്ടെത്തിയത്. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പ് ...

തലപ്പുഴ വെടിവെപ്പ് കേസ്; നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

വയനാട്: മാനന്തവാടി തലപ്പുഴയിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കമാൻഡോകൾക്ക് നേരെ വെടിയുതിർത്ത കേസിൽ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ഒളിവിൽ പോയ രണ്ട് പ്രതികളുൾപ്പെടെ നാല് ...

തിരികെ സമാധാനത്തിലേക്ക്; ഒഡീഷയിൽ രണ്ട് വനിതാ കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

ഭുവനേശ്വർ: ബൗദിൽ പോലീസ് മുന്നിൽ കീഴടങ്ങി വനിതാ കമ്യൂണിസ്റ്റ് ഭീകരർ. സതേൺ റേഞ്ച് ഐജിപി ജയ് നാരായൺ പങ്കജിന് മുന്നിലാണ് കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയത്. കലഹണ്ടി-കണ്ഡമാൽ-ബൗധ്-നായഗഡ് (കെകെബിഎൻ) ...

ആരും ശിക്ഷിക്കപ്പെടരുത്; കോഴിക്കോട് കളക്ടർക്ക് കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി

കോഴിക്കോട്: കളക്ടർ സ്‌നേഹിൽകുമാർ സിംഗിന് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണിക്കത്ത്. ഇന്നലെയാണ് കളക്ടറേറ്റിൽ കത്ത് ലഭിച്ചത്. അഴിമതി കേസിൽ ഈ വർഷം ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് കത്തിൽ പറയുന്നു. കളക്ടറുടെ ...

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ജില്ലാ റിസർവ് ഗാർഡ് ജവാൻമാർക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ 6 ...

closeup of the feet of a dead body covered with a sheet, with a blank tag tied on the big toe of his left foot, in monochrome, with a vignette added

അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മുൻ നക്‌സലിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

റായ്പൂർ (ഛത്തീസ്‌ ഗഡ്‌): അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മുൻ നക്‌സലിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. ഈ വർഷമാദ്യം കീഴടങ്ങിയതിന് ശേഷം,കൂടുതൽ സുരക്ഷിതനാകുമെന്ന് കരുതി അധികൃതർ ബീജാപൂർ ജില്ലാ ആസ്ഥാനത്തേക്ക് ...

ഝാർഖണ്ഡിൽ റെയിൽവേ ട്രാക്കുകൾ തകർത്ത് കമ്യൂണിസ്റ്റ് ഭീകരർ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

റാഞ്ചി: ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ റെയിൽവേ ട്രാക്കിൽ സ്‌ഫോടനം നടത്തി കമ്യൂണിസ്റ്റ് ഭീകരർ. ഇന്നലെ രാത്രി മഹാദേവസൽ, പൊസോയിറ്റ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ഭീകരർ സ്‌ഫോടനം നടത്തിയത്. ...

കമ്യൂണിസ്റ്റ് ഭീകര സാന്നിദ്ധ്യം; ബിഹാറിലെ 31 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

പട്ന: ബിഹാറിലെ വിവിധ പ്രദേശങ്ങളിൽ എൻഐഎ റെയ്ഡ്. കമ്യൂണിസ്റ്റ് ഭീകരർ പ്രദേശത്ത് സജീവമാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഔറംഗബാദ്, റോഹ്താഷ്, കൈമൂർ, ഗയ, സരൺ മേഖലകളിലെ ...

Page 1 of 2 1 2