Maoists - Janam TV

Maoists

ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട കമ്യൂണിസ്റ്റ് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

വയനാട്: പെരിയയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട കമ്യൂണിസ്റ്റ് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കണ്ണൂർ സിറ്റി പോലീസാണ് ചിക്കമംഗളൂരു സ്വദേശികളായ സുന്ദരി, ലത എന്നിവർക്കെതിരെ ലുക്ക് ...

ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം; സ്‌ഫോടനത്തിൽ സൈനികനും പോളിംഗ് ഉദ്യോഗസ്ഥർക്കും പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിലെ കങ്കറിലുണ്ടായ ഐഇഡി (പ്രഷർ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സ്ഫോടനത്തിൽ ഒരു ബിഎസ്എഫ് ജവാനും രണ്ട് പോളിംഗ് ഉദ്യോഗസ്ഥർക്കും പരിക്ക്. കമ്യൂണിസ്റ്റ് ഭീകരരാണ് ആക്രമണം നടത്തിയത്. ...

ജാർഖണ്ഡിൽ അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

റാഞ്ചി: ജാർഖണ്ഡിൽ അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടയാളും കൊല്ലപ്പെട്ടവരിലുണ്ട്. ജാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവമുണ്ടായത്. ഏറ്റമുട്ടലിൽ ...

കമ്യൂണിസ്റ്റ് ഭീകരർ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി; 17 സിലിണ്ടർ ബോംബുകൾ ഉൾപ്പെടെ നിരവധി വസ്തുക്കൾ; ആക്രമണ പദ്ധതി തകർത്ത് പോലീസ്

റാഞ്ചി: കമ്യൂണിസ്റ്റ് ഭീകരർ ഒളിപ്പിച്ച വൻ ബോംബ് ശേഖരം കണ്ടെടുത്തു. ജാർഖണ്ഡിലെ ബുദ്ധ പഹാഡിൽ നിന്നാണ് പോലീസ് സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ബോംബുകളെല്ലാം സുരക്ഷാ സേനയുടെയും ...

കീഴടങ്ങിയ ശേഷം പുറത്തിറങ്ങി വീണ്ടും ഭീകര പ്രവർത്തനം; കമ്മ്യൂണിസ്റ്റ് ഭീകരൻ ആയുധങ്ങളുമായി പിടിയിൽ

റാഞ്ചി: കീഴടങ്ങി ജയിൽ ശിക്ഷ ഏറ്റുവാങ്ങിയ ശേഷം പുറത്തിറങ്ങി വീണ്ടും ഭീകരപ്രവർത്തനം നടത്തിയ മാവോയിസ്റ്റ് നേതാവും കൂട്ടാളിയും പിടിയിൽ. ജാർഖണ്ഡിലെ ഗാർവ ജില്ലയിൽ നിന്നാണ് മാവോയിസ്റ്റ് ഉപമേഖലാ ...

ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ ; ജവാന് വീരമൃത്യു

റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. ഡിസ്ട്രിക്റ്റ് റിസർവ്വ് ഗാർഡ് ജവാൻ വീരമൃത്യുവരിച്ചു. നാരായൺപൂരിലെ മൗൻഗരി ഗ്രാമത്തിന് സമീപമുള്ള വനമേഖലയിൽ ആയിരുന്നു സംഭവം. വനമേഖലയിൽ കമ്യൂണിസ്റ്റ് ...

ചത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരർ വമ്പൻ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി മുന്നറിയിപ്പ്; ലക്ഷ്യമിടുന്നത് സുരക്ഷാസേനാ ക്യാമ്പുകളെന്നും രഹസ്യാന്വേഷണ വിഭാഗം

റാണിപൂർ: ചത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരർ വലിയ ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. സംസ്ഥാനത്തെ സുരക്ഷാ സേനയുടെ ക്യാമ്പുകൾക്ക് നേരെ കഴിഞ്ഞ പത്തു ദിവസമായി കമ്യൂണിസ്റ്റ് ഭീകരരുടെ ...

ഛത്തീസ്ഗഡിൽ അക്രമം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; തീവണ്ടിയ്‌ക്ക് തീയിട്ടു

റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരർ ചരക്ക് തീവണ്ടിയ്ക്ക് തീയിട്ടു. ദന്തേവാഡയിലാണ് സംഭവം. സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ദന്തേവാഡയിൽ നിന്നും വിശാഖപട്ടണത്തിലേക്ക് ...

പന്ത്രണ്ട് ദിവസത്തെ പ്രയത്‌നം; പത്ത് കമ്മ്യൂണിസ്റ്റ് ഭീകരരെ കീഴ്‌പ്പെടുത്തി സൈന്യം

റാഞ്ചി: ജാർഖണ്ഡിലെ വിവിധ പ്രദേശങ്ങളിൽ ഭീതി പരത്തി ഒളിവിൽ കഴിഞ്ഞിരുന്ന പത്ത് കമ്മ്യൂണിസ്റ്റ് ഭീകരരെ സൈന്യം പിടികൂടി. പന്ത്രണ്ട് ദിവസം നീണ്ടുനിന്ന ദൗത്യത്തിന് ഒടുവിലാണ് സേന ഭീകരരെ ...

ഒഡീഷയിൽ പ്രദേശവാസികളെ ലക്ഷ്യമിട്ട് കമ്യൂണിസ്റ്റ് ഭീകരർ ; ആക്രമണത്തിനായി സ്ഥാപിച്ച വൻ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി

ഭുവനേശ്വർ : ഒഡീഷയിൽ വൻ സ്‌ഫോടനം നടത്താനുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. സ്‌ഫോടക വസ്തുക്കളുടെ വൻ ശേഖരം പിടുകൂടി. മാൽക്കംഗിരി ജില്ലയിൽ ആയിരുന്നു ...

ഗഡ്ചിരോലി ഏറ്റുമുട്ടൽ; സുരക്ഷാസേന വധിച്ചവരിൽ ഉന്നത കമ്യൂണിസ്റ്റ് ഭീകരനും; കൊല്ലപ്പെട്ടത് പുതിയ ദൗത്യത്തിനിടെ

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ച 26 പേരിൽ ഉന്നത കമ്യൂണിസ്റ്റ് ഭീകരനും. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റിയംഗമായ മിലിന്ദ് ബാബുറാവു ടെൽതുംദെയാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. മേഖല കേന്ദ്രീകരിച്ച് ...

Page 2 of 2 1 2