Map - Janam TV
Wednesday, July 9 2025

Map

ജമ്മുകശ്മീർ പാകിസ്ഥാന്റേതെന്ന് കാണിക്കുന്ന തെറ്റായ ഭൂപടം പോസ്റ്റ് ചെയ്ത് ഇസ്രായേൽ പ്രതിരോധസേന ; പ്രതിഷേധം കനത്തതോടെ ക്ഷമാപണം നടത്തി രാജ്യം

ന്യൂഡൽഹി: ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്ന് കാണിക്കുന്ന ഭൂപടം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന. പോസ്റ്റിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ഷമാപണവുമായി സേന ...

ഇതാണോ ഭാരതം?  ചോദ്യപേപ്പറില്‍  വികലമായ ഭൂപടവുമായി വിദ്യാഭ്യാസ വകുപ്പ്; നടപടി വേണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്

കോഴിക്കോട്: ഭാരതത്തിന്റെ ഭൂപടം വികലമാക്കി വിദ്യാഭ്യാസ വകുപ്പ്. ഒമ്പതാം ക്ലാസിന്റെ അര്‍ദ്ധവാര്‍ഷിക പരീക്ഷയിൽ സാമൂഹ്യശാസ്ത്രം ചോദ്യപേപ്പറിലാണ് വികലമായ ഭൂപടം ഉപയോ​ഗിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഔദ്യോഗിക ഭൂപടം മാത്രമേ ...

വേൾഡ് മാപ്പ് തെറ്റാണ്! എല്ലാ ഭൂപടങ്ങളിലും പിശക്; കാരണമിത്..

വേൾഡ് മാപ്പ് അഥവാ ലോക ഭൂപടം.. ഈ ഭൂമിയിലെ ഓരോ ഭൂഖണ്ഡങ്ങളും രാജ്യങ്ങളും എവിടെ സ്ഥിതിചെയ്യുന്നുവെന്ന് കാണാനും ഓരോ രാജ്യങ്ങളുടെയും വലിപ്പത്തെയും വിസ്തീർണത്തെയും മറ്റ് രാജ്യങ്ങളുമായി താരതമ്യം ...

ഇന്ത്യൻ ഭൂപടത്തിൽ കൃത്രിമം കാട്ടി, രാജ്യ വിരുദ്ധ കാമ്പെയിന് തുടക്കമിട്ടു; ആഭ്യന്തര കലാപത്തിന് ശ്രമിച്ചു; ന്യൂസ് ക്ലിക്കിനെതിരെ ​ഗുരുതര കണ്ടെത്തൽ

ന്യൂഡൽഹി: ഇന്ത്യയിൽ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ച കേസിൽ സിബിഐ അന്വേഷണം നേരിടുന്ന ന്യൂസ് ക്ലിക്കിനെതിരെ ഡൽഹി പൊലീസിൻ്റെ ​ഗുരുതര കണ്ടെത്തലുകൾ. അമേരിക്കൻ ശതകോടീശ്വരൻ നെവിൽ ...

അസംബന്ധം വിളിച്ചോതി മറ്റുള്ളവരുടെ ഭൂമി സ്വന്തമാക്കാൻ കഴിയില്ലെന്ന് ചൈന മനസിലാക്കണം; ഇന്ത്യയുടെ അതിർത്തി എവിടെയാണെന്ന് കേന്ദ്രസർക്കാരിന് ബോധ്യമുണ്ട്: എസ്. ജയശങ്കർ

ന്യൂഡൽഹി: അരുണാചൽ പ്രദേശിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതായി ചിത്രീകരിക്കുന്ന ചൈനയുടെ 'സ്റ്റാൻഡേർഡ് മാപ്പിനെ' തള്ളി ഇന്ത്യ. ബെയ്ജിംഗിന്റെ അവകാശവാദങ്ങൾ നിരസിച്ച കേന്ദ്രസർക്കാർ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. ചൈനയുടെ ഭാഗത്തുനിന്നും ...