ബിജെപിയുടെ പ്രവർത്തനത്തിന്റെ സുപ്രധാന ചുവടുവയ്പ്പിന്റെ ആരംഭം; സംസ്ഥാന കാര്യാലയം കെ ജി മാരാർ ഭവന്റെ പാലുകാച്ചൽ ചടങ്ങ് പൂർത്തിയായി
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന കാര്യാലയം കെ ജി മാരാർ ഭവൻ്റെ പാലുകാച്ചൽ ചടങ്ങ് പൂർത്തിയായി. 12 മണിയോടെയാണ് ചടങ്ങുകൾ പൂർത്തീകരിച്ചത്. ചടങ്ങിൽ ബിജെപിയുടെ സംസ്ഥാന ...


