MARAD ANEESH - Janam TV

MARAD ANEESH

വിവാഹ റിസോര്‍ട്ടില്‍ പോലീസിന്റെ മിന്നല്‍ നീക്കം; ക്വട്ടേഷന്‍ തലവന്‍ അര്‍ജുന്‍ ആയങ്കി കോതമംഗലത്ത് പിടിയില്‍: സംഘത്തില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും

കോതമംഗലം: സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ കേസുകളിലെ സ്ഥിരസാന്നിധ്യമായ അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും പോലീസ് നാടകീയമായി പിടികൂടി. കോതമംഗലം പുന്നേക്കാടുള്ള സ്വകാര്യ റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയപ്പോഴാണ് ഇയാള്‍ വലയിലായത്. ക്രിമിനല്‍ സംഘങ്ങള്‍ ...

വിയ്യൂർ സെൻട്രൽ ജയിലിൽ ഗുണ്ടാത്തലവൻ മരട് അനീഷിന് നേരെ വധശ്രമം

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ ഗുണ്ടാത്തലവൻ മരട് അനീഷിനെ വധിക്കാൻ ശ്രമം. സഹ തടവുകാരനായ അമ്പായത്തോട് അഷറഫ് ഹുസൈനാണ് അനീഷിനെ ആക്രമിച്ചത്. ബ്ലേഡ് ഉപയോഗിച്ച് തലയിലും ദേഹത്തും ...

അസം സ്വദേശിയെ തട്ടിക്കൊണ്ടു പോയി പണം കവർന്നു; മരട് അനീഷിന് പിന്നാലെ കൂട്ടാളികളും പിടിയിൽ

കൊച്ചി: അന്തർ സംസ്ഥാന കുറ്റവാളിയായ മരട് അനീഷിന്റെ കൂട്ടാളികൾ പിടിയിൽ. ചളിക്കവട്ടം സ്വദേശി അഭിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. അസം സ്വദേശിയെ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസിലാണ് ...

ഗുണ്ടാത്തലവൻ മരട് അനീഷ് പിടിയിൽ; പിടിയിലായത് ആശുപത്രിയിൽ വച്ച്

കൊച്ചി: നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷ് പിടിയിൽ. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്നലെ രാത്രിയാണ് ഇയാൾ പിടിയിലായത്. നിലവിൽ ഇയാൾ ...