MARADU FLAT - Janam TV
Saturday, November 8 2025

MARADU FLAT

മരടിലെ അനധികൃത നിർമ്മാണത്തിന്റെ ഉത്തരവാദികൾ സർക്കാരും നഗരസഭയും; ബിൽഡർമാരെ പഴിച്ചിട്ട് കാര്യമില്ല; സുപ്രീം കോടതി

കൊച്ചി ; മരടിലെ അനധികൃത ഫ്‌ളാറ്റ് നിർമ്മാണത്തിന്റെ ഉത്തരവാദികൾ സർക്കാരും നഗരസഭയുമാണെന്ന് സുപ്രീം കോടതി നിയോഗിച്ച സംഘത്തിന്റെ കണ്ടെത്തൽ. അനധികൃത ഫ്‌ലാറ്റുകൾ നിർമ്മിച്ചതിന്റെ ഉത്തരവാദികൾ ബിൽഡർമാരല്ലെന്നും ജസ്റ്റിസ് ...

മരടിലെ വിവാദ ഫ്‌ളാറ്റ് നിർമ്മാതാക്കൾ നൽകേണ്ടത് 120;98 കോടി രൂപ; നൽകിയത് 37.3 കോടി രൂപ; ഒരു രൂപ പോലും നൽകാതെ ഹോളി ഫെയ്‌ത്ത് ഫ്‌ളാറ്റ് നിർമ്മാതാക്കൾ

കൊച്ചി: നിയമലംഘനം നടത്തി നിർമ്മിച്ചതിനാൽ പൊളിച്ചു നീക്കിയ മരടിലെ വിവാദ ഫ്‌ളാറ്റുകളുടെ നിർമ്മാതാക്കൾ തിരികെ നൽകേണ്ട തുകയിൽ പകുതി പോലും നൽകിയിട്ടില്ലെന്ന് റിപ്പോർട്ട്. തിരികെ നൽകേണ്ട 120.98 ...

മരട് ഫ്‌ലാറ്റ് കേസ്സ് സുപ്രീംകോടതിയില്‍; നഷ്ടപരിഹാരം നല്‍കില്ലെന്ന് സര്‍ക്കാര്‍; മേജര്‍ രവിയുടെ ഹര്‍ജി പരിഗണിക്കും

ന്യൂഡല്‍ഹി: മരടില്‍ പൊളിച്ചുകളഞ്ഞ ഫ്‌ലാറ്റ് സമുച്ചയത്തില്‍ താമസിച്ചിരുന്നവരുടെ നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട കേസ്സ് ഇന്ന് സുപ്രീം കോടതിയില്‍. അനധികൃതമായി നിര്‍മ്മിച്ച ശേഷം സുപ്രീംകോടതി ഇടപെട്ട് പൊളിപ്പിച്ച സംഭവത്തിലെ ...