എത്യോപ്യയിൽ അതിമാരക വൈറസ് സ്ഥിരീകരിച്ചു, പടർന്നത് വവ്വാലിൽ നിന്നെന്ന് കണ്ടെത്തൽ
ന്യൂഡൽഹി: എത്യോപ്യയിൽ അതിമാരക വൈറസ് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. മാർബഗ് എന്ന പേരിലുള്ള പുതിയ വൈറസാണ് സ്ഥിരീകരിച്ചത്. സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഒമോ മേഖലയിൽ ഒമ്പത് ...




