സാക്ഷര കേരളത്തിൽ സ്ത്രീ സുരക്ഷിതയോ..? ജനങ്ങളുടെ പ്രതികരണങ്ങൾ തേടുന്നു: വീഡിയോ
ഇന്ന് മാർച്ച് എട്ട്, ലോകം അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയാണ്. എല്ലാവർഷവും മാർച്ച് എട്ടിനാണ് വനിതാ ദിനമെന്നും, സ്ത്രീശാക്തീകരണത്തിൻറെ ഭാഗമായാണ് വനിതാ ദിനം ആചരിക്കുന്നതെന്നും നമ്മൾക്കറിയാം. വീഡിയോ ...