ഇന്ന് മാർച്ച് എട്ട്, ലോകം അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയാണ്. എല്ലാവർഷവും മാർച്ച് എട്ടിനാണ് വനിതാ ദിനമെന്നും, സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് വനിതാ ദിനം ആചരിക്കുന്നതെന്നും നമ്മൾക്കറിയാം.
എന്നാൽ സത്യത്തിൽ സ്ത്രീ ശാക്തീകരിക്കപ്പെടുന്നുണ്ടോ? അവൾ സ്വതന്ത്രയാണോ? അവളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ? ജനങ്ങളുടെ പ്രതികരണങ്ങൾ തേടി ജനം ടിവി എത്തുന്നു. സാക്ഷര കേരളത്തിലെ സ്ത്രീ സ്വതന്ത്രയോ..?
Comments