കളം നിറഞ്ഞ് സ്റ്റോയിനിസ്; ഒമാനെതിരെ കങ്കാരുപ്പടയ്‌ക്ക് ജയം, വാർണർക്ക് ചരിത്രനേട്ടം
ഒമാനെതിരെ നേടിയ 39 റൺസ് വിജയവുമായി ഓസ്‌ട്രേലിയ ടി20 ലോകകപ്പിൽ കുതിപ്പ് തുടങ്ങി. എല്ലാ മേഖലകളിലും കാഴ്ചവച്ച സമഗ്രാധിപത്യമാണ് ഓസീസിന് ജയം സമ്മാനിച്ചത്. ഡേവിഡ് വാർണർ-മാർക്കസ് സ്റ്റോയിനിസ് ...