സൂപ്പർ ലക്‌നൗ; ചെന്നൈയെ ചെപ്പോക്കിൽ മലർത്തിയടിച്ചു; മാർകസ് സ്റ്റോയിനിസിന്റെ തകർപ്പൻ ബാറ്റിംഗ് വെടിക്കെട്ട്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സൂപ്പർ ലക്‌നൗ; ചെന്നൈയെ ചെപ്പോക്കിൽ മലർത്തിയടിച്ചു; മാർകസ് സ്റ്റോയിനിസിന്റെ തകർപ്പൻ ബാറ്റിംഗ് വെടിക്കെട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 12:08 am IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിൽ മാർകസ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് പ്രകടനത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് തകർപ്പൻ ജയം. ചെന്നൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ ലക്നൗ മറികടന്നു. 6 വിക്കറ്റിനാണ് ജയം. സ്‌കോർ: ചെന്നൈ സൂപ്പർ കിംഗ്സ് 210/3 , ലക്നൗ സൂപ്പർ ജയന്റ്സ് 213/ 4

ലക്നൗവിനായി മാർകസ് സ്റ്റോയിനിസ് തകർപ്പൻ സെഞ്ച്വറി (63 ബോളിൽ 124) നേടിയതാണ് ലക്നൗവിന് ഗുണമായത്. 6 സിക്സറും 13 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. പവർപ്ലേയിലും മദ്ധ്യനിരയിലും റൺസ് കണ്ടെത്താൻ വിഷമിച്ചെങ്കിലും സ്റ്റോയിനിസിന്റെ പ്രകടനം ലക്നൗവിന് ജയം സമ്മാനിക്കുകയായിരുന്നു.

പതിഞ്ഞ തുടക്കമായിരുന്നു ലക്നൗവിന് ലഭിച്ചത്. ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ(0) ആദ്യ ഓവറിൽ തന്നെ നഷ്ടമായി. ദീപക് ചഹറാണ് താരത്തെ കൂടാരം കയറ്റിയത്. പിന്നാലെ നായകൻ കെ എൽ രാഹുലിനെയും(16) നാലാം ഓവറിൽ മുസ്താഫിസുർ റഹ്‌മാൻ പുറത്താക്കി. എന്നാൽ വൺസൗണായെത്തിയ സ്റ്റോയിനിസ് അടിച്ചുകളിച്ചതോടെ ലക്നൗ സ്‌കോർ കുതിച്ചു. എന്നാൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ച് ദേവ്ദത്ത് പടിക്കലും(13) മടങ്ങി. നിക്കോളാസ് പൂരാനാണ്(34) പുറത്തായ മറ്റൊരു താരം. 17 റൺസുമായി ദീപക് ഹൂഡയും സ്റ്റോയിനിസും പുറത്താകാതെ നിന്നു.

ചെന്നൈക്ക് വേണ്ടി മതീഷാ പതിരാണ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ദീപക് ചാഹർ, മുസ്താഫിസുർ റഹ്‌മാൻ എന്നിവർ ഓരോ വിക്കറ്റും നേടി.

Tags: Lucknow Super Giantsmarcus stoinis
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies