Margdarshak Mandal - Janam TV

Margdarshak Mandal

ദീപാവലി ദിനത്തില്‍ ധര്‍മജാഗരണ ജ്യോതി തെളിയിക്കണം: സ്വാമി ചിദാനന്ദപുരി

കോഴഞ്ചേരി: ദീപാവലി ദിനത്തില്‍ ധര്‍മജാഗരണ ജ്യോതിസ്സായി എല്ലാ ഭവനങ്ങളിലും ദീപങ്ങള്‍ തെളിയിക്കണമെന്ന് ഭക്തസമൂഹത്തോടു സ്വാമി ചിദാനന്ദപുരി. മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍മസന്ദേശ യാത്രയുടെ ഭാഗമായി കോഴഞ്ചേരിയില്‍ ...

നമ്മുടെ ധര്‍മരക്ഷ നമ്മുടെ മാത്രം കടമ; ഹിന്ദുവിന്റെ വിശാല മനസ് ചൂഷണം ചെയ്യപ്പെടേണ്ടതല്ല : സ്വാമി ചിദാനന്ദപുരി

കോട്ടയം: ഹിന്ദുവിന്റെ വിശാല മനസ് ചൂഷണം ചെയ്യപ്പെടേണ്ടതല്ല. നമ്മുടെ ധര്‍മരക്ഷ നമ്മുടെ മാത്രം കടമയാണ്. ഇരുളില്‍ നിന്നും വെളിച്ചത്തിലേയ്‌ക്ക് വീണ്ടും ഉയരണം കഠിനമായി ബുദ്ധിപൂര്‍വം അധ്വാനിച്ച് ധനം ...

“ക്ഷേത്രസ്വത്ത് കൊള്ളയടിക്കുന്ന നവകേരളം നമുക്ക് വേണ്ട; ധാർമിക മൂല്യമുള്ള നവകേരളമാണ് നമുക്ക് വേണ്ടത് “: സ്വാമി ചിദാനന്ദപുരി

മലപ്പുറം : ക്ഷേത്രസ്വത്ത് കൊള്ളയടിക്കുന്ന നവകേരളമല്ല, ധാർമിക മൂല്യമുള്ള നവകേരളമാണ് നമുക്ക് വേണ്ടത് എന്നും ധാർമികമൂല്യമുള്ള സമാജത്തെ വാർത്തെടുക്കാൻ ജാതി - മത - വർഗ - ...

സനാതന ധർമ്മ സംരംക്ഷണത്തിന് ആഹ്വാനം നൽകി ഹിന്ദു നേതൃസമ്മേളനം

കാസർകോട്: മൂല്യചുതി സംഭവിച്ചു കൊണ്ടിരിക്കുന്ന സനാതന ഹിന്ദു ധർമ്മസംരക്ഷണത്തിന് ആഹ്വാനം ചെയ്ത് കാസർകോട് വിദ്യാനഗർ ചിന്മയ ഹാളിൽ നടന്നു. എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികൾ ഭദ്രദീപം ...

ധര്‍മ്മസന്ദേശ യാത്രയ്‌ക്ക് നാളെ തുടക്കം ; നിരവധി സന്യാസി ശ്രേഷ്ഠന്മാര്‍ പങ്കെടുക്കും, സമാപനം 21 ന് തിരുവനന്തപുരത്ത്

കാസര്‍കോട്: മാര്‍ഗദര്‍ശക മണ്ഡലിന്റെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മസന്ദേശ യാത്രയ്‌ക്ക് നാളെ കാസര്‍കോട് തുടക്കമാകും. നാളെ വൈകുന്നേരം 3 മണിക്ക് താളിപ്പടുപ്പ് ...

മാർഗ്ഗദർശകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ മൂല്യച്യുതിക്കും ലഹരി ഉപയോഗത്തിനും എതിരേ ‘യുവ 2025’: അപർണാ ബാലമുരളി ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: കേരളത്തിലെ സന്ന്യാസിമാരുടെ കൂട്ടായ്മയായ മാർഗ്ഗദർശകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ധർമ്മസന്ദേശയാത്രയുടെ ഭാഗമായി യുവജന സംഗമം 'യുവ 2025' സംഘടിപ്പിച്ചു. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും കുടുംബമൂല്യങ്ങളുടെ തകർച്ചയ്ക്കും ബദൽ ...

‘കേരളം കേരളത്തനിമയിലേക്ക്’: ഒക്ടോബർ 7 മുതൽ 21 വരെ മാർഗദർശക് മണ്ഡലിന്റെ ആഭിമുഖ്യത്തിൽ ധർമ്മ സന്ദേശ യാത്ര: ജില്ലകൾതോറും സ്വീകരണം

തിരുവനന്തപുരം: മാർഗദർശക് മണ്ഡലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ധർമ്മ സന്ദേശ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കേരളത്തിലെ എല്ലാ ആശ്രമങ്ങളിലെയും പരമ്പരകളിൽ പെട്ട രണ്ടായിരത്തിൽ പരം സന്യാസിമാരെ സംഘടിപ്പിച്ചുകൊണ്ടുള്ള യാത്ര ...