MARK ZUCKERBERG - Janam TV

MARK ZUCKERBERG

സക്കർബർ​ഗിന്റെ പരാമർശം; ജനാധിപത്യ രാജ്യത്തിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേൽ‌പ്പിച്ചു; മെറ്റയെ വിളിച്ചുവരുത്താൻ പാർലമെൻ്ററി സമിതി, മാപ്പ് പറയണമെന്നാവശ്യം 

ന്യൂഡൽഹി: വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ മെറ്റാ സിഇഒയ്ക്ക് എട്ടിൻ്റെ പണി. 2024-ലെ പൊതു തെരഞ്ഞെടുപ്പിനെ കുറിച്ച് തെറ്റായ വിവരങ്ങൾ‌ പങ്കുവച്ചതിന് മെറ്റയ്ക്ക് സമൻസ് അയക്കുമെന്ന് പാർലമെൻ്ററി ...

ബ്ലൂംബെർഗ് അതിസമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്‌ക് ഒന്നാമൻ; ജെഫ് ബേസോസിനെ പിന്തള്ളി സക്കർബർഗ് രണ്ടാമത്; ഇന്ത്യയിയിൽ ഒന്നാമത് മുകേഷ് അംബാനി

ദുബായ്: ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്‌പേസ്എക്‌സ്, ടെസ്ല, എക്‌സ് മേധാവി ഇലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാമത്. 263 ബില്യൺ ഡോളർ ...

കുതിച്ചുയർന്ന് മെറ്റ ഓഹരികൾ; 206 ബില്യൺ ഡോളറിന്റെ ആസ്തി; ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായി സക്കർബർഗ്

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. മുൻ ആമസോൺ സിഇഒയും പ്രസിഡൻ്റുമായ ജെഫ് ബെസോസിനെ മറികടന്നാണ് സക്കർബർഗ് ഈ നേട്ടം ...

സക്കർബർഗിന്റെ 40-ാം പിറന്നാളാഘോഷം; വിശിഷ്ടാതിഥിയായെത്തി ബിൽ ഗേറ്റ്സ്

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ 40-ാം പിറന്നാളായിരുന്നു മെയ് 14ന്. എല്ലാവരെയും പോലെ തന്റെ കുടുംബങ്ങൾക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും പിറന്നാളാഘോഷിച്ച മെറ്റാ സി ഇ ഓ യോടൊപ്പം ഒരു ...

കാൽമുട്ടിന് പരിക്ക്; ശസ്ത്രക്രിയ പൂർത്തിയായി; ചിത്രങ്ങൾ പങ്കുവച്ച് സക്കർബർഗ്

മിക്‌സഡ് മാർഷ്യൽ ആർട്‌സ് പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ മാർക്ക് സക്കർബർഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇന്നലെയാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ...

ഹമാസിന്റെ ആക്രമണങ്ങൾ കൊടും തിന്മ; മാർക് സക്കർബർഗിന്റെ പോസ്റ്റിന് നന്ദി അറിയിച്ച് ഇസ്രായേൽ

ടെൽഅവീവ്: ഹമാസിനിനെതിരായ സക്കൻബർഗിന്റെ പോസ്റ്റിന് നന്ദി അറിയിച്ച് ഇസ്രായോൽ. ഹമാസിന്റെ ആക്രമണങ്ങൾ കൊടും തിന്മയാണെന്ന് പറഞ്ഞു കൊണ്ട് മെറ്റ സി.ഇ.ഒ മാർക്ക് സക്കൻബർഗ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ...

പോരാട്ടക്കളം; 2012നു ശേഷം സക്കർബർഗിന്റെ ആദ്യ ട്വീറ്റ്; മസ്‌ക്കിന്റെ പ്രതികരണത്തിനായി കാത്തിരുന്ന് ജനങ്ങൾ

സുദീർഘമായ ഇടവേളയ്ക്ക് ശേഷം ട്വീറ്റുമായി എത്തിയിരിക്കുകയാണ് മാർക്ക് സക്കർബർഗ്. മെറ്റ ഉടമസ്ഥനായ സക്കർബർഗ് 2012ന് ശേഷം ആദ്യമായി പോസ്റ്റ് ചെയ്യുന്ന ട്വീറ്റാണിത്. ട്വിറ്ററിന് എതിരാളിയെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുന്ന ...

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇനി പണമടച്ച് ഉപയോഗിക്കാം ; പുതിയ നീക്കവുമായി സോഷ്യൽ മീഡിയ

സിഡ്‌നി : സമൂഹ മാദ്ധമ്യങ്ങളായ ഫേസബുക്ക ഇൻസ്റ്റാഗ്രാം ഇനി പണമടച്ച് ഉപയോഗിക്കാം. പണമടച്ചുള്ള സേവനം ആദ്യമായി ഓസ്‌ട്രേലിയ ന്യൂസലൻഡ് എന്നീ രാജ്യങ്ങളിലാണ് ആരംഭിച്ചത്. സൗജന്യ സേവനമായിരുന്നു ഇതുവരെ ...

ബ്ലൂ ബാഡ്ജ് ആർക്കും സ്വന്തമാക്കാം; ഗവൺമെന്റ് ഐഡി സമർപ്പിച്ചാൽ വേരിഫൈഡ് അക്കൗണ്ട് ഇനി എല്ലാവർക്കും; പ്രഖ്യാപനവുമായി സുക്കർബർഗ്; പക്ഷെ..

കിടിലൻ ഫീച്ചറുമായി മെറ്റ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് എത്തുന്നു. ഫേസ്ബുക്ക് ഉടമയായ മാർക്ക് സുക്കർബർഗാണ് പുതിയ ഫീച്ചറിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്. ഇനിമുതൽ ഏതൊരാൾക്കും വേരിഫൈഡ് അക്കൗണ്ട് സ്വന്തമാക്കാമെന്ന് ...

ദി GOAT ഇഫക്ട്! ഗൂഗിൾ മാത്രമല്ല വാട്‌സ്ആപ്പും വിജൃംഭിച്ചു; സെക്കൻഡിൽ 25 മില്യൺ മെസേജുകൾ കണ്ട് ഞെട്ടി സുക്കർബർഗ്

ഫിഫ ലോകകപ്പ് ഫൈനൽ മത്സരം നടന്ന രാത്രി പിന്നിട്ടതോടെ ലോകമെങ്ങും വിവിധ മേഖലകളിൽ റെക്കോർഡുകൾ ഭേദിച്ചുവെന്ന വാർത്തകളാണ് ഒന്നിന് പിറകെ ഒന്നായി പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ...

ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയെ തീവ്രവാദ സംഘടയായി പ്രഖ്യാപിച്ച് റഷ്യ

ടോക്കിയോ : ഫേസ്ബുക്കിന്റെ മാതൃസ്ഥാപനവും യുഎസിലെ ടെക്ക് ഭീമനുമായ മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തീവ്രവാദ ...

മെറ്റയുടെ ഓഹരിവിലയിൽ വൻ ഇടിവ്; ഒറ്റ ദിവസം കൊണ്ട് 26 ശതമാനം ഇടിവ് നേരിട്ടു; തിരിച്ചടിയായത് ആപ്പിൾ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ പ്രൈവസി മാറ്റങ്ങൾ

ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഓഹരി വില ഇടിഞ്ഞു. ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെയാണ് മെറ്റയുടെ ഓഹരി വില ഇടിഞ്ഞത്. ആദ്യമായിട്ടാണ് മെറ്റയുടെ ഓഹരിവില ഇത്രയും ഇടിയുന്നത്. ഒരു ...

ഫേസ്ബുക്ക് ഇനി ‘മെറ്റ’; മാതൃകമ്പനിയുടെ പേരുമാറ്റം പ്രഖ്യാപിച്ച് സക്കർബർഗ്

കാലിഫോർണിയ: മാതൃകമ്പനിയുടെ പേര് മെറ്റ എന്നാക്കി ഫേസ്ബുക്ക്. ഇനിമുതൽ മെറ്റ എന്ന പേരിലാണ് ഫേസ്ബുക്ക് അറിയപ്പെടുക. കൂടുതൽ, അപ്പുറത്ത് എന്നെല്ലാം അർത്ഥം വരുന്ന ഗ്രീക്ക് പദമാണ് മെറ്റ. ...

ഫേസ്ബുക്ക് പണിമുടക്കിയാലെന്താ ടെലിഗ്രാം ഉണ്ടല്ലോ; 70 മില്ല്യൺ പുതിയ ഉപഭോക്താക്കളെ സമ്പാദിച്ച് ടെലിഗ്രാം

ന്യൂഡൽഹി: വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ സേവനങ്ങൾ തടസപ്പെട്ടപ്പോൾ നേട്ടം കൊയ്ത് ടെലിഗ്രാം. 70 മില്ല്യൺ പുതിയ ഉപഭോക്താക്കളെയാണ് ടെലിഗ്രാം ഒരു ദിവസം കൊണ്ട് സമ്പാദിച്ചത്. വാട്‌സ്ആപ്പിന് ...