ദി GOAT ഇഫക്ട്! ഗൂഗിൾ മാത്രമല്ല വാട്‌സ്ആപ്പും വിജൃംഭിച്ചു; സെക്കൻഡിൽ 25 മില്യൺ മെസേജുകൾ കണ്ട് ഞെട്ടി സുക്കർബർഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദി GOAT ഇഫക്ട്! ഗൂഗിൾ മാത്രമല്ല വാട്‌സ്ആപ്പും വിജൃംഭിച്ചു; സെക്കൻഡിൽ 25 മില്യൺ മെസേജുകൾ കണ്ട് ഞെട്ടി സുക്കർബർഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 11:36 pm IST
FacebookTwitterWhatsAppTelegram

ഫിഫ ലോകകപ്പ് ഫൈനൽ മത്സരം നടന്ന രാത്രി പിന്നിട്ടതോടെ ലോകമെങ്ങും വിവിധ മേഖലകളിൽ റെക്കോർഡുകൾ ഭേദിച്ചുവെന്ന വാർത്തകളാണ് ഒന്നിന് പിറകെ ഒന്നായി പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ലൈക്കുകൾ നേടിയ പോസ്റ്റ് എന്ന ബഹുമതി മെസ്സി പങ്കുവച്ച കിരീടനേട്ടത്തിന്റെ പോസ്റ്റിന് ലഭിച്ച് കഴിഞ്ഞു. ഇതോടെ ‘ഗിന്നസ് മുട്ട’ പഴങ്കഥയായി. കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും വലിയ ട്രാഫിക്കാണ് ഗൂഗിളിൽ നേരിട്ടതെന്ന് സിഇഒ സുന്ദർ പിച്ചൈയും അറിയിച്ചിരുന്നു. അർജന്റീന-ഫ്രാൻസ് ഫൈനൽ മത്സരം നടന്നിരുന്ന സമയത്ത് ലോകം മുഴുവൻ തിരഞ്ഞത് ഒരേയൊരു കാര്യമാണെന്നാണ് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴിതാ വാട്‌സ്ആപ്പിൽ എന്തു സംഭവിച്ചുവെന്നാണ് മെറ്റ ഉടമസ്ഥനായ മാർക്ക് സുക്കർബർഗ് അറിയിക്കുന്നത്.

ലിയോ മെസ്സിയുടെ വേൾഡ് കപ്പ് പോസ്റ്റ് ഇൻസ്റ്റഗ്രാമിന്റെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ്. വാട്‌സ്ആപ്പും റെക്കോർഡ് രേഖപ്പെടുത്തി. ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന സമയത്ത് ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് വഴി പങ്കുവച്ച മെസേജുകൾ അതിശയിപ്പിക്കുന്നതാണ്. സെക്കൻഡിൽ 25 ദശലക്ഷം മെസേജുകളാണ് ഫൈനൽ മത്സര സമയത്തുണ്ടായതെന്ന് മാർക്ക് സുക്കർബർഗ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദി ഗോട്ട് ഇഫക്ട് എന്നായിരുന്നു ഫേസ്ബുക്കിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും സുക്കർബർഗിന്റെ പോസ്റ്റിന് താഴെ വന്ന കമന്റ്. 21,000ത്തിലധികം പേർ ആണ് ഈ പോസ്റ്റ് പങ്കുവച്ചത്. 34,000ത്തിലധികം കമന്റുകളും മിനിറ്റുകൾക്കുള്ളിൽ പ്രത്യക്ഷപ്പെട്ടു.

Tags: MARK ZUCKERBERGwhatsappFB Post
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies