market - Janam TV

market

ഈ വിഷുസദ്യ ലുലുവിലാകാം; കൈനിറയെ ഓഫറുമായി ലുലുവിൽ വിഷു സെയിൽ; കൈനീട്ടമായി എസി സ്വന്തമാക്കാം

കൊച്ചി: ഉപഭോക്താക്കൾക്ക് വിഷുകൈനീട്ടവുമായി ലുലുമാളിൽ വിഷു ഓഫർ സെയിൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റിൽ നിത്യോപയോ​ഗ സാധനങ്ങൾക്കും പലവ്യഞ്ജന സാധനങ്ങൾക്കും വിവിധതരം ബ്രാൻഡുകളുടെ റെഡിമിക്സ് പായസപാക്കറ്റുകളും വിലക്കുറവിൽ ലഭ്യമാകും. ...

ഈദ് ഓഫർ സെയിലുമായി ലുലു ഹൈപ്പർമാർക്കറ്റുകൾ; വമ്പൻ വിലക്കിഴിവ്, കോട്ടയം ലുലുമാളിൽ ബിരിയാണി ഫെസ്റ്റിന് തുടക്കം

കൊച്ചി: വിശുദ്ധ റംസാൻ ആഘോഷമാക്കി സംസ്ഥാനത്തെ ലുലുമാളുകളിൽ ഈദ് സെയിലിന് തുടക്കമായി. ഈദ് ആഘോഷങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, കോട്ടയം ലുലുമാളുകളിലും ഓഫർ സെയിൽ തുടരുകയാണ്. ...

ഇന്ത്യ AI-യുടെ പ്രധാന വിപണി, ആഗോളതലത്തിൽ മുൻനിര ശക്തിയാകാൻ കഴിയും: സാം ആൾട്ട്മാൻ

ന്യൂഡൽഹി: ഇന്ത്യ എഐയുടെ വളരെ പ്രധാനപ്പെട്ട കേന്ദ്രമാണെന്നും ആഗോളതലത്തിൽ കമ്പനിയുടെ രണ്ടാമത്തെ വലിയ വിപണിയാണെന്നും ഓപ്പൺ എഐ സഹ സ്ഥാപകനും സിഇഒ യുമായ സാം ആൾട്ട്മാൻ. എഐ ...

കിയ കാർണിവൽ ഇനി വിപണിയിലില്ല; വിൽപ്പന അവസാനിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ കാർ ബ്രാൻഡ്

തിരുവനന്തപുരം: കൊറിയൻ കാർ നിർമ്മാണ കമ്പനിയായ കിയ ഇന്ത്യയിലെ കാർണിവലിന്റെ വിൽപ്പന അവസാനിപ്പിച്ചു. കുറഞ്ഞ വിലയിൽ ഇന്ത്യയിലെത്തിയ ആർഭാട കാർ ബ്രാൻഡാണ് കിയ കാർണിവൽ. കാർണിവലിന്റെ വിൽപ്പന ...

പച്ചക്കറി മാർക്കറ്റിൽ സ്‌ഫോടനം; ബോംബ് വച്ച ബൈക്ക് പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരിക്ക്

ന്യൂഡൽഹി: പച്ചക്കറി മാർക്കറ്റിൽ ബോംബ് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്. ഝാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. വൈകിട്ടോടെയായിരുന്നു സ്‌ഫോടനം നടന്നത്. ബൈക്കിൽ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ...

ഡൽഹിയിലെ മാർക്കറ്റിൽ തീപിടിത്തം; 50ഓളം കടകൾ കത്തിനശിച്ചു;150 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്ത്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വ്യാഴാഴ്ച വൈകീട്ടോടെയുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ഡൽഹിയിലെ ചാന്ദിനി ചൗക്കിലുള്ള ബാഗിരാത് പാലസ് മാർക്കറ്റിലായിരുന്നു അഗ്നിബാധ. ഏകദേശം 50 ഓളം വ്യാപാര ...

എന്റെ പൊന്നേ..!, സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില; പവന് 38,000 കടന്നു

കൊച്ചി : സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. പവന് 800 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 38,160 ആയി. സ്വർണം ഗ്രാമിന് ...

വീണ്ടുമൊരു ഓണക്കാലം, പ്രതീക്ഷയോടെ വ്യാപാരികൾ

പ്രതീക്ഷകളുടെ ഉത്സവമാണ് ഓണക്കാലം. ഇല്ലായ്മകളുടെ ഇരുണ്ടമാസമായ കർക്കിടകത്തിൽ നിന്ന് പ്രത്യാശയുടെ പുതുവെളിച്ചം തേടി ചിങ്ങമെത്തിയിരിക്കുകയാണ്. സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും പൊന്നിൻ ചിങ്ങം മലയാളികളുടെ പ്രിയപ്പെട്ട മാസമാണ്. ചിങ്ങമാസത്തിലാണ് മലയാളികൾ ...