ഈദ് ഓഫർ സെയിലുമായി ലുലു ഹൈപ്പർമാർക്കറ്റുകൾ; വമ്പൻ വിലക്കിഴിവ്, കോട്ടയം ലുലുമാളിൽ ബിരിയാണി ഫെസ്റ്റിന് തുടക്കം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈദ് ഓഫർ സെയിലുമായി ലുലു ഹൈപ്പർമാർക്കറ്റുകൾ; വമ്പൻ വിലക്കിഴിവ്, കോട്ടയം ലുലുമാളിൽ ബിരിയാണി ഫെസ്റ്റിന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2025, 07:12 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വിശുദ്ധ റംസാൻ ആഘോഷമാക്കി സംസ്ഥാനത്തെ ലുലുമാളുകളിൽ ഈദ് സെയിലിന് തുടക്കമായി. ഈദ് ആഘോഷങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, കോട്ടയം ലുലുമാളുകളിലും ഓഫർ സെയിൽ തുടരുകയാണ്. ഹൈപ്പറിലും ലുലു ഫാഷനിലും ലുലു കണക്ടിലും തുടങ്ങിയ ഓഫർ സെയിൽ 7വരെ തുടരും. ഇതിന് പുറമേ മരട് , തൃശൂർ , കൊല്ലം ലുലു ഡെയിലികളിലും തൃപ്രയാർ വൈമാളിലെ ലുലു ഹൈപ്പറിലും ഓഫർ സെയിൽ തുടരുകയാണ്. ഈദ് പ്രമാണിച്ച് കൊച്ചി ലുലു ഹൈപ്പർ മാർക്കറ്റിൽ വിവിധ ഉത്പ്പന്നങ്ങളിൽ വമ്പിച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈദ് വിഭവങ്ങളുടെ ശ്രേണിയിൽ അരി, ബിരിയാണി അരി, നെയ്, ഈന്തപ്പഴം തുടങ്ങി നിത്യോപയോ​ഗ ഉത്പ്പന്നങ്ങളും അതിശയിപ്പിക്കുന്ന ഓഫർ വിലയിൽ സ്വന്തമാക്കാം.

26 ന് ആരംഭിച്ച ഈദ് സെയിൽ 6 വരെ തുടരും. ലുലുവിൽ ഒരുക്കിയ റസാൻ സ്ട്രീറ്റിൽ നോമ്പ് തുറയ്‌ക്കാവശ്യമായ നാടൻ ഭക്ഷണങ്ങളും, തനി മലയാളി രുചികളും ഒരുക്കി ഈദ് സ്ട്രീറ്റ് വിപണി തുടരുകയാണ്. വ്യത്യസ്തതരം മെലനുകളുമായുള്ള മെലൻ ഫെസ്റ്റും ഈദ് ഫെസ്റ്റിലെ പ്രധാന ആകർഷണമാണ്. റംസാൻ ദിനത്തിൽ ഈദ് സ്പെഷ്യൽ ബിരിയാണി കോമ്പോ നേരിട്ടും ഓൺലൈൻ വഴിയും മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള അവസരവും ലുലു ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഹോം ഡെലിവറി സംവിധാനവും നിശ്ചിതപരിധിയിൽ ഉണ്ടാകും. ലുലു ഹൈപ്പർമാർക്കറ്റിൽ അടുക്കള ഉപകരണങ്ങൾക്ക് 50 ശതമാനം വരെ ഓഫർ സെയിൽ തുടരുകയാണ്. കോട്ടയം ലുലു മാളിലും ബിരിയാണി ഫെസ്റ്റ് തുടരുകയാണ്. നാടൻ ചായക്കട മുതൽ തനത് മലയാളി ശൈലിയിലുള്ള എല്ലാ ലഘുഭക്ഷണങ്ങളും റംസാൻ സ്ട്രീറ്റിലെ ആകർഷണമാണ്. ആഘോഷങ്ങളുടെ ഭാ​ഗമായി തുടക്കമിട്ട ബിരിയാണി ഫെസ്റ്റാണ് മറ്റൊരു സവിശേഷത. 13 തരം വ്യത്യസ്ത ബിരിയാണി വിഭവങ്ങളുമായി ബിരിയാണി ഫെസ്റ്റും ലുലുവിൽ തുടങ്ങി. മലബാറി, ചെട്ടിനാട്, ഹൈദ്രാബാദി തുടങ്ങി വ്യത്യസ്ത ബിരിയാണി വിഭവങ്ങൾ ആസ്വദിക്കാൻ സാധിക്കും.

ഓഫർ സെയിലിന്റെ ഭാ​ഗമായി ലുലു ഫാഷൻ സ്റ്റോറിൽ ലേഡിസ് , ജെൻസ് , കുട്ടികളുടെ വസ്ത്രങ്ങൾക്ക് അടക്കം ഈദ് സേവേഴ്സ് ഓഫർ വിലയിൽ സ്വന്തമാക്കാം. ബെഡ്ഷീറ്റ്, തലയിണ, വീട് അലങ്കരിക്കാൻ ആവശ്യമായ വസ്തുക്കൾ അടക്കം നിരവധി ഓഫറുകളുമുണ്ട്. റംസാൻ ഓഫർ സെയിലിനൊപ്പം തുടരുന്ന സമ്മർ ഓഫറിന്റെ ഭാ​ഗമായി എ.സി , കൂളർ, ഫാൻ എന്നിവ ഓഫറിൽ സ്വന്തമാക്കാം. 1 രൂപ ഡൗൺ പെയ്മെന്റിൽ എ.സി വാങ്ങുവാനുള്ള അവസരം ലുലു കണക്ടിൽ ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഫാഷൻ സ്റ്റോറിനകത്തുള്ള ഐ. എക്സ്പ്രസിൽ സമ്മർ സെയിലിന്റെ ഭാ​ഗമായി സൺ​ഗ്ലാസ്, വിവിധ തരം ബ്രാൻഡുകളുടെ കണ്ണടകൾ തുടങ്ങി കിഴിവ് വിലയിൽ സ്വന്തമാക്കാം.

 

Tags: ramzanmarketOFFERluluhyper
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies