വീണ്ടുമൊരു ഓണക്കാലം, പ്രതീക്ഷയോടെ വ്യാപാരികൾ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടുമൊരു ഓണക്കാലം, പ്രതീക്ഷയോടെ വ്യാപാരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2020, 12:47 pm IST
Facebook
Twitter
WhatsAppTelegram

പ്രതീക്ഷകളുടെ ഉത്സവമാണ് ഓണക്കാലം. ഇല്ലായ്മകളുടെ ഇരുണ്ടമാസമായ കർക്കിടകത്തിൽ നിന്ന് പ്രത്യാശയുടെ പുതുവെളിച്ചം തേടി ചിങ്ങമെത്തിയിരിക്കുകയാണ്. സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും പൊന്നിൻ ചിങ്ങം മലയാളികളുടെ പ്രിയപ്പെട്ട മാസമാണ്. ചിങ്ങമാസത്തിലാണ് മലയാളികൾ പൊന്നോണം കൊണ്ടാടുന്നത്. സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞു നിൽക്കുന്ന ഈ ഓണക്കാലം കച്ചവടക്കാർക്കും ഏറെ പ്രിയപ്പെട്ടതാണ്.

വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന സമയമാണ് ഓണക്കാലം. കൊറോണ വ്യാപനത്തെ തുടർന്ന് വിഷു ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കച്ചവടക്കാർക്ക് വൻനഷ്ട്ടം വിതച്ചെങ്കിലും ഈ ഓണക്കാലം അവർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. കൊറോണ ലോക്ക്ഡൗണിനെതുടർന്ന് കഴിഞ്ഞ അഞ്ചു മാസമായി കച്ചവടക്കാരെല്ലാം വ്യാപാരമില്ലാതെ ദുരിതത്തിലായിരുന്നു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കുറഞ്ഞെങ്കിലും മുൻപുണ്ടായിരുന്ന കച്ചവടത്തിന്റെ 20% മാത്രമാണ് നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ തിരുവോണം അടുക്കുന്തോറും കച്ചവടത്തിൽ നല്ല രീതിയിൽ പുരോഗമനമുണ്ടാവുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.

കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പരമ്പരാഗത കച്ചവട രീതികൾ മാറ്റി ഡിജിറ്റൽ മാർഗ്ഗങ്ങൾ വഴിയാണ് ഇപ്പോൾ വ്യാപാരികൾ കച്ചവടം നടത്തുന്നത്. ഗൂഗിൾ പേ, പേടിഎം, പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പണമിടപാടുകൾ നടത്തുന്നത്. അതുമാത്രമല്ല പല വ്യാപാരികളും ഹോം ഡെലിവെറിയ്‌ക്കുവേണ്ടി ഓൺലൈൻ ആപ്ലിക്കേഷൻ രൂപീകരിക്കുന്നുണ്ട്. ഓണക്കാലമാണെങ്കിലും  എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് കടകൾ പ്രവർത്തിക്കുന്നത്. കൈ കഴുകലും, സാമൂഹികാകലവും എല്ലാ സ്ഥാപനങ്ങളിലും നിർബന്ധമാക്കിയിരിക്കുകയാണ്. അതുപോലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും സാധനങ്ങളുമായി വരുന്ന വണ്ടികൾക്കും നിയന്ത്രണങ്ങളുണ്ട്.

ഡ്രൈവർമാർക്കെല്ലാം താപനില പരിശോധിക്കണം, വണ്ടികൾക്ക് പ്രത്യേകം ടോക്കൺ എടുക്കണം. അങ്ങനെ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടാണ് വ്യാപാരികൾ ഇത്തവണത്തെ ഓണക്കച്ചവടം നടത്തുന്നത്. അത്തമെത്തുന്നതിനു മുൻപേ കടകളിൽ വിപണി സജീവമായികൊണ്ടിരിക്കുകയാണ്.

Tags: onammarket
Share
Tweet
SendShare

More News from this section

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

Latest News

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies