15 വയസ് പൂർത്തിയായ മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; വിചിത്ര വിധിയുമായി സുപ്രീംകോടതി; ആശങ്ക പ്രകടിപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ
ന്യൂഡൽഹി: വിചിത്ര വിധിയുമായി സുപ്രീംകോടതി. 15 വയസ് പൂർത്തിയായ മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. 16 വയസുള്ള ...






