Married Women - Janam TV
Saturday, November 8 2025

Married Women

സിന്ദൂരം ധരിക്കുന്നത് വിവാഹിതയായ സ്ത്രീയുടെ മതപരമായ കടമ; വീടുവിട്ടിറങ്ങിയ യുവതിയോട് ഭർത്താവിനടുത്തേക്ക് മടങ്ങാൻ നിർദേശിച്ച് കുടുംബ കോടതി

ഭോപ്പാൽ: നെറ്റിയിൽ സിന്ദൂരം ധരിക്കുന്നത് വിവാഹിതയായ സ്ത്രീയുടെ മതപരമായ കടമയാണെന്ന് ഇൻഡോർ കുടുംബ കോടതി. വീടുവിട്ടറങ്ങിയതിന് പിന്നാലെ വിവാഹമോചന നടപടികളിലേക്ക് നീങ്ങുകയായിരുന്ന യുവതിയോടായിരുന്നു കോടതിയുടെ ഉപദേശം. ഭർത്താവിന്റെ ...

ഒൻപതും അഞ്ചും വയസ്സുള്ള കുട്ടികളുടെ അമ്മ; ഒരുവർഷം മുമ്പ് പരിചയപ്പെട്ട യുവാവിനോടൊപ്പം പോയി;കൈയ്യോടെ പൊക്കി പോലീസ്

കൊല്ലം: കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയും ഒൻപതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ മാതാവുമായ പുനലൂർ ശാസ്താംകോണം സ്വദേശിനിയായ ചിന്നുവിനെ ...

ആറു വർഷം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ടെത്തി; നാടുവിട്ടത് ഭർത്താവിന്റെ സുഹൃത്തിനൊപ്പം

ആലപ്പുഴ: ആറു വർഷം മുമ്പ് ആലപ്പുഴയിൽ നിന്ന് കാണാതായ വീട്ടമ്മയെ ബംഗളരുവിൽ കണ്ടെത്തി. അന്വേഷണം നടക്കുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസാണ് ഭർതൃമതിയായ യുവതിയെ കണ്ടെത്തിയത്. ഭർത്താവിന്റെ ...