Mary Millben - Janam TV

Mary Millben

“എന്റെ രക്ഷകനായ യേശുക്രിസ്തുവിനെ വാഴ്‌ത്തിയതിന് നന്ദി” : പ്രധാനമന്ത്രിക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് അമേരിക്കൻ ഗായിക

ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് അമേരിക്കൻ ഗായിക മേരി മിൽബെൻ. തന്റെ രക്ഷകനായ യേശുക്രിസ്തുവിനെ വാഴ്ത്തിയതിന് അവർ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തുകയും ഇന്ത്യക്കാർക്ക് ക്രിസ്മസ് ആശംസകൾ ...

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ:ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെ അപലപിച്ചു

ബംഗ്ലാദേശിൽ ഇസ്‌കോൺ പുരോഹിതൻ ചിൻമോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ. രാജ്യത്തെ "തീവ്രവാദികൾ", ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടത്തുന്ന ആക്രണങ്ങൾക്കെതിരെ ...

രാജ്യത്തിന്റെ വിവിധ കോണുകളിലെ ജനങ്ങൾ ഒരു മനസ്സോടെ രാമനെ വരവേൽക്കുന്നു; ഭാരതം സാക്ഷ്യം വഹിക്കുന്നത് മറ്റൊരു ദീപാവലി; മേരി മിൽബെൻ

വാഷിംഗ്ടൺ; ശ്രീരാമൻ തിരികെ അയോദ്ധ്യയിലേക്ക് വരുന്നതിന്റെ സന്തോഷം പങ്കുവച്ച് അമേരിക്കൻ ഗായികയും ചലച്ചിത്ര താരവുമായ മേരി മിൽബെൻ. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് എത്തിച്ചേരാൻ സാധിക്കില്ലെങ്കിലും മനസ് എപ്പോഴും ...

പ്രാണപ്രതിഷ്ഠാ  ദീപാവലി പോലെ ആഘോഷിക്കണം; ഇന്ത്യയിലെത്താനാകില്ലെങ്കിലും ഞാനിത് ആഘോഷിക്കും, വിശ്വാസത്തിന്റെ മേന്മയും പവിത്രതയുമാണത്: അമേരിക്കൻ ഗായിക

വാഷിംഗ്ടൺ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ദീപാവലി പോലെയാണ് തനിക്ക് തോന്നുന്നതെന്ന് ഫ്രിക്കൻ-അമേരിക്കൻ നടിയും ഗായികയുമായ മേരി മിൽബെൻ. നാളെ നടക്കാൻ പോകുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് ദീപാവലി പോലെ ...

പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിക്കുന്നത് വിജയത്തിന്റെ പാതയിലൂടെ; ഇന്ത്യയെ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള യഥാർത്ഥ ശക്തി ആ കൈകളിലുണ്ടെന്ന് മേരി മിൽബെൻ

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഹോളിവുഡ് നടിയും ആഫ്രിക്കൻ-അമേരിക്കൻ ഗായികയുമായ മേരി മിൽബെൻ. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുന്നത് കാണാൻ അമേരിക്കയിലെ ജനങ്ങളും വളരെ അധികം ആഗ്രഹിക്കുന്നുണ്ടെന്നും, ...

പ്രധാനമന്ത്രിയോട് ഒപ്പമുള്ള നിമിഷങ്ങൾ നിധി പോലെ കാത്തുസുക്ഷിക്കും; മഹാനായ നേതാവിനെ ആദരിക്കേണ്ടത് കടമ: മേരി മിൽബെൻ

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഒപ്പമുള്ള തന്റെ അനുഭവത്തെ കുറിച്ച് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പ്രസിദ്ധ ഗായിക മേരി മിൽബെൻ. പ്രധാനമന്ത്രിയോട് ഒപ്പമുള്ള നിമിഷങ്ങൾ നിധി പോലെ കാത്തുസുക്ഷിക്കുമെന്നാണ് മിൽബെൻ ...

പ്രധാനമന്ത്രിയെ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും; പ്രമുഖ ഇംഗ്ലീഷ് ഗായിക മേരി മിൽബെൻ

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച് പ്രമുഖ ഇംഗ്ലീഷ് ഗായിക മേരി മിൽബെൻ. ബൃഹത്തായ ബഹുമതിയാണ് തനിക്ക് ലഭിച്ചതെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, ...