പ്രധാനമന്ത്രിയോട് ഒപ്പമുള്ള നിമിഷങ്ങൾ നിധി പോലെ കാത്തുസുക്ഷിക്കും; മഹാനായ നേതാവിനെ ആദരിക്കേണ്ടത് കടമ: മേരി മിൽബെൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രധാനമന്ത്രിയോട് ഒപ്പമുള്ള നിമിഷങ്ങൾ നിധി പോലെ കാത്തുസുക്ഷിക്കും; മഹാനായ നേതാവിനെ ആദരിക്കേണ്ടത് കടമ: മേരി മിൽബെൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 10:19 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഒപ്പമുള്ള തന്റെ അനുഭവത്തെ കുറിച്ച് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പ്രസിദ്ധ ഗായിക മേരി മിൽബെൻ. പ്രധാനമന്ത്രിയോട് ഒപ്പമുള്ള നിമിഷങ്ങൾ നിധി പോലെ കാത്തുസുക്ഷിക്കുമെന്നാണ് മിൽബെൻ കുറിച്ചത്. അമേരിക്കൻ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സ്റ്റേജിൽ നിന്ന് പാടാൻ സാധിച്ചു എന്നും മിൽബെൻ കൂട്ടിച്ചേർത്തു. ഇന്നലത്തെ ദിവസം ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെട്ടത് സദസ്സിന്റെ പാട്ട് കേൾക്കാനായിരുന്നു. അവരുടെ ഹൃദയത്തിന്റെ ആവേശം നിങ്ങൾക്ക് അവിടെ കേൾക്കാമായിരുന്നു എന്നും. അവരുടെ തങ്ങളുടെ മാതൃരാജ്യത്തിനും പ്രത്യേകിച്ച് പ്രധാനമന്ത്രിക്കും വേണ്ടി അഭിമാനത്തോടെയും ദേശസ്‌നേഹത്തോടെയും പാടിയെന്നും മിൽബെൻ പറഞ്ഞു.

പരിപാടിയെ തുടർന്ന് നരേന്ദ്രമോദിയുമായി ആശയവിനിമയം നടത്താനും അദ്ദേഹത്തെ ആദരിക്കാനും എനിക്ക് അവസരം ലഭിച്ചു. മുതിർന്നവരുടെ പാദങ്ങളിൽ തൊടുന്നത് ഇന്ത്യൻ സംസ്‌കാരത്തിലെ ബഹുമാനത്തിന്റെ അടയാളമാണ്. മുതിർന്നവരുടെ പാദങ്ങൾ സ്പർശിക്കുക വഴി അവരുടെ ഹൃദയത്തിൽ തൊടുകയാണ് എന്നും മിൽബെൻ പറഞ്ഞു. ഒരു ആഗോള പൗരനെന്ന നിലയിൽ, അത്തരമൊരു മഹാനായ നേതാവിനെ ആദരിക്കേണ്ടത് എന്റെ കടമയാണെന്നും മിൽബെൻ കൂട്ടിച്ചേർത്തു.

4 ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇജിപ്തിലെത്തി. വൻ വരവേൽപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യന വംശജരെയും ഇജിപ്ത്യൻ ജനതയെയും കാണുകയും അവരോട് സംസാരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു.

Tags: PMOMary Millben
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies