പ്രധാനമന്ത്രിയെ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും; പ്രമുഖ ഇംഗ്ലീഷ് ഗായിക മേരി മിൽബെൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രധാനമന്ത്രിയെ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും; പ്രമുഖ ഇംഗ്ലീഷ് ഗായിക മേരി മിൽബെൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 01:03 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച് പ്രമുഖ ഇംഗ്ലീഷ് ഗായിക മേരി മിൽബെൻ. ബൃഹത്തായ ബഹുമതിയാണ് തനിക്ക് ലഭിച്ചതെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് സിസാബ കൊറോസി, റിച്ചാർഡ് ഗെർ, എൻവൈസി മേയർ എറിക് ആഡംസ്, യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് എന്നിവരോടൊപ്പം യോഗാ സെഷനിൽ പങ്കെടുക്കാനായത് അഭിമാനമാണെന്നാണ് അവർ ട്വിറ്ററിൽ കുറിച്ചത്.

https://twitter.com/MaryMillben/status/1671659966216667137?s=20

ലോകം ഉറ്റുനോക്കുന്ന യോഗാദിനത്തിൽ പ്രധാനമന്ത്രി അമേരിക്കയിലെത്തിയതിലും മിൽബെൻ സന്തോഷം പ്രകടിപ്പിച്ചു. 23-ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ സമൂഹം അവതരിപ്പിക്കുന്ന പരിപാടിയിൽ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മിൽബെൻ പറഞ്ഞു. സംഗീത നിശയ്‌ക്കായി താൻ കാത്തിരിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

https://twitter.com/DDNewslive/status/1671537141690630146?s=20

പ്രശസ്ത ആഫ്രിക്കൻ-അമേരിക്കൻ ഗായികയാണ് മേരി മിൽബെൻ. ദേശീയ ഗാനവും ഓം ജയ് ജഗദീഷ് ഹരേ എന്നിവ ആലപിച്ചതിലൂടെയാണ് മിൽബെൻ ഇന്ത്യക്കാർക്കിടയിൽ പ്രശസ്തയായത്. കേന്ദ്ര സർക്കാരിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും ക്ഷണപ്രകാരം അവർ 2022 ഓഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിന പരിപാടികളിൽ നിറസാന്നിധ്യമായിരുന്നു മിൽബെൻ. വ്യത്യസ്തയാർന്ന സംഗീത പരിപാടിയാണ് അന്ന് മിൽബെൻ അവതരിപ്പിച്ചത്.

Tags: yogapm modiMary Millben
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies