“22-ാം നൂറ്റാണ്ടിലെ ദോശ” റെഡി! മാവ് ഒഴിച്ച് കൊടുത്താൽ മാത്രം മതി ബാക്കി ആശാൻ നോക്കും; ഇതാണ് ആനന്ദ് മഹിന്ദ്ര പ്രശംസിച്ച ‘ദോശ പ്രിന്റിംഗ് മെഷീൻ’
ഷവർമയും അൽഫാമും തീൻമേശ കയ്യടക്കിയിട്ടും മസാലദോശയും നെയ്റോസ്റ്റും ഇന്നും മിക്കവരുടെയും പ്രിയപ്പെട്ട ഭക്ഷ്യവിഭവമാണ്. നല്ല ക്രിസ്പി മസാലദോശ കഴിക്കാൻ ഇഷ്ടപ്പെടമല്ലാത്തവർ ചുരുക്കമായിരിക്കും. വെജിറ്റേറിയൻ ഹോട്ടലുകളിൽ എറ്റവും കൂടുതൽ ...