നാല് മസാലദോശയ്ക്ക് നൽകേണ്ടി വന്നത് 360 രൂപ; കാരണം അന്വേഷിച്ചപ്പോൾ ചമ്മന്തി നൽകിയെന്ന് മറുപടി; സന്നിധാനത്ത് ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാല് മസാലദോശയ്‌ക്ക് നൽകേണ്ടി വന്നത് 360 രൂപ; കാരണം അന്വേഷിച്ചപ്പോൾ ചമ്മന്തി നൽകിയെന്ന് മറുപടി; സന്നിധാനത്ത് ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 03:39 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഹോട്ടലുകളും പാത്രക്കടകളും അമിത വില ഈടാക്കുന്നുവെന്ന് പരാതിയുയർന്നതിന് പിന്നാലെ സന്നിധാനത്ത് കളക്ടറുടെ മിന്നൽ പരിശോധന. അയ്യപ്പഭക്തരിൽ നിന്നും അമിത വില ഈടാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ എ ഷിബു പരിശോധന ശക്തമാക്കിയത്.

പരിശോധനയിൽ സന്നിധാനത്തെ ഒരു ഹോട്ടലിൽ നിന്നും നാല് മസാല ദോശ വാങ്ങിയ അയ്യപ്പഭക്തർക്ക് 360 രൂപയുടെ ബിൽ നൽകിയതായി കണ്ടെത്തി. 228 രൂപയുടെ മസാലദോശയ്‌ക്കാണ് 360 രൂപ ബിൽ നൽകിയത്. കൂടാതെ 49 രൂപ വില വരുന്ന നെയ് റോസ്റ്റിന് 75 രൂപ ഈടാക്കിയതായും കണ്ടെത്തി. 48 രൂപയുടെ ഗ്രീൻപീസ് കറിയ്‌ക്ക് ഈടാക്കിയത് 60 രൂപയാണ്. 14 രൂപയുടെ പാലപ്പത്തിന് 20 രൂപയും 15 രൂപയുടെ പൊറോട്ടയ്‌ക്ക് 20 രൂപയും ഈടാക്കിയതായി കണ്ടെത്തി.

മസാലദോശയ്‌ക്ക് അമിതവില ഈടാക്കിയതിൽ വിശദീകരണം ചോദിച്ച കളക്ടറോട് ഹോട്ടലുടമ ദോശയ്‌ക്കൊപ്പം ചമ്മന്തികൂടി ലഭിക്കുന്നതിന് അധിക തുക നൽകണമെന്നാണ്. സംഭവത്തിന് പിന്നാലെ ഹോട്ടലിൽ നിന്നും പിഴ ഈടാക്കാനും നോട്ടീസ് നൽകാനും ജില്ലാ കളക്ടർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഹോട്ടലുകൾക്ക് പുറമെ പാത്രക്കടകളിലും അധിക വില ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർച്ചയായി രണ്ടാം ദിനമാണ് കളക്ടർ മിന്നൽ പരിശോധന തുടരുന്നത്.

Tags: Masala Dosa
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies