masappadi - Janam TV
Thursday, November 6 2025

masappadi

മുഖ്യമന്ത്രിയെയും മകളെയും പൂട്ടാൻ അന്വേഷണ സംഘം; സിഎംആർഎൽ ഓഫീസിൽ വീണ്ടും പരിശോധന

എറണാകുളം: മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി വിഷയത്തിൽ അന്വേഷണം ശക്തമാക്കി എസ്എഫ്ഐഒ. കൊച്ചിയിലെ CMRL കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം വീണ്ടും ...

പിണറായിക്കും മകൾക്കും മാത്രമല്ല, കോൺ​ഗ്രസിന്റെ ഉന്നത നേതാക്കൾക്കും മാസപ്പടിയിൽ പങ്കുണ്ട്; മാസപ്പടി വാങ്ങുന്ന ലജ്ജയില്ലാത്ത വർ​ഗം: കെ സുരേന്ദ്രൻ

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വീണാ വിജയൻ ഉണ്ടാക്കിയത് ഒരു കള്ള കമ്പനിയാണെന്നും കള്ളപ്പണം ...

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണമെന്ന ആവശ്യത്തിൽ ഹൈക്കോടതി വിധി ഇന്ന്

എറണാകുളം: മുഖ്യമന്ത്രി, മകൾ വീണ വിജയൻ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ ഹൈക്കോടതിയുടെ വിധി ഇന്ന്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിധി ...

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണം തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് തെറ്റെന്ന് അമിക്കസ് ക്യൂരി

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി അമിക്യസ് ക്യൂരി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ കീഴ്‌ക്കോടതിയുടെ ഉത്തരവ് തെറ്റെന്നാണ് അമിക്കസ് ക്യൂരിയുടെ കണ്ടെത്തൽ. കേസിൽ തെളിവുകളില്ലെന്ന ...

മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി ...

പണം വാങ്ങിയത് കൃത്യമായ സേവനത്തിന്; മാസപ്പടിയാണെന്ന് തലയിൽ വെളിച്ചമുള്ള ആരും പറയില്ല; മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിച്ച് എ.കെ ബാലൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും പണം വാങ്ങിയത് കൃത്യമായ സേവനത്തിനാണെന്ന ന്യായീകരണവുമായി സിപിഎം നേതാവ് എ.കെ ബാലൻ. നികുതി അടച്ചു ...

‘സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോൾ നുണക്കോട്ടകൾ തകർന്നടിയും’; വീണാ വിജയന് പിന്തുണ, ക്യാപ്സൂളുമായി മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: സിഎംആ‌ർഎല്ലിൽ നിന്നും കൈപ്പറ്റിയ പണം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി ഐ‍ജിഎസ്ടി അടച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിന്റെ രേഖകൾ പുറത്തു വിട്ടിട്ടില്ലാത്തത് ദുരൂഹമാണ്. ...

മാസപ്പടി വാങ്ങിയതിന് തെളിവുകളില്ലെന്ന് വിജിലൻസ് കോടതി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജി തളളി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ മാസപ്പടി വിവാദത്തിലെ ഹർജി കോടതി തളളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹർജി തളളിയത്. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ അന്വേഷണം ...

മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി നൽകിയത് 6 കമ്പനികൾ; ജെഡിടി-ഇസ്ലാം അടക്കമുള്ള കമ്പനികൾ എന്തിന് വീണാ വിജയന് പണം നൽകി!; പല കമ്പനികളും ചാരിറ്റി ഫണ്ട് ദുരുപയോഗം ചെയ്തതിൽ അന്വേഷണം നേരിടുന്നവ: കെ.സുരേന്ദ്രൻ

കോട്ടയം: മുഖ്യമന്ത്രിയുടെ മകളും പ്രതിപക്ഷ നേതാക്കളുമെല്ലാം വാങ്ങിച്ച മാസപ്പടി പുറത്തു വന്നിരിക്കുന്ന കണക്കിനേക്കാൾ പതിമടങ്ങ് വലുതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പല കമ്പനികളുടെയും പേര് പ്രതിപക്ഷം ...