വീണ പ്രതിയായ മാസപ്പടി കേസ്; നടപടികൾ വേഗത്തിലാക്കി ഇഡി; കുറ്റപത്രത്തിന്‍റെ പകർപ്പിനായി കോടതിയെ സമീപിച്ചു
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ പ്രതിയായ മാസപ്പടി കേസിൽ നിർണായക നടപടിയുമായി ഇഡി. എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്‍റെ പകർപ്പ് ലഭിക്കാൻ എറണാകുളം പ്രത്യേക കോടതിയിൽ ഇഡി അപേക്ഷ നൽകി. ...