മകന്റെ കല്യാണം, ഒപ്പം നിരാലംബരായ പെൺകുട്ടികൾക്ക് പുതു ജീവിതവും; സമൂഹവിവാഹം നടത്തി അംബാനി കുടുംബം; സമ്മാനമായി സ്വർണാഭരണങ്ങളും 36- ഓളം വീട്ടുപകരണങ്ങളും
മുംബൈ: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹഘോഷങ്ങളുടെ ഭാഗമായി സമൂഹവിവാഹം നടത്തി അംബാനി കുടുംബം. നിരാലംബരായ അമ്പതോളം പെൺകുട്ടികൾക്കാണ് അംബാനി കുടുംബം ...



