യുപിയിൽ ആഘോഷമായി സമൂഹവിവാഹം; ഒറ്റ ദിവസം വിവാഹിതരായത് 60 ജില്ലകളിൽ നിന്നുള്ള 12,000 പേർ; അനുഗ്രഹങ്ങളുമായി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിൽ ആഘോഷമായി സമൂഹവിവാഹം; ഒറ്റ ദിവസം വിവാഹിതരായത് 60 ജില്ലകളിൽ നിന്നുള്ള 12,000 പേർ; അനുഗ്രഹങ്ങളുമായി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 08:36 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ വൻ വിജയമായി സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ സമൂഹവിവാഹം. മുഖ്യമന്ത്രിയുടെ സാമൂഹിക വിവാഹ പദ്ധതി പ്രകാരം 12,000 ദമ്പതികളാണ് വിവാഹിതരായത്. സംസ്ഥാനത്തെ 60 ജില്ലകളിൽ നിന്നുള്ളവരാണ് വധൂവരന്മാർ. സാമ്പത്തികശേഷിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവർക്കാണ് പദ്ധതി പ്രയോജനം ചെയ്യുക. വിവാഹത്തിന്റെ പൂർണ ചെലവും സർക്കാരാണ് വഹിക്കുന്നത്. സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലാണ് ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് വിവാഹം നടന്നത്.

ജൂൺ 17ന് 6000-7000 ദമ്പതികൾ കൂടി പദ്ധതിയുടെ കീഴിൽ വിവാഹിതരാകുമെന്ന് സാമൂഹികക്ഷേമ മന്ത്രി അസിം അരുൺ പറഞ്ഞു. 2017ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിൽ പങ്കാളികളാകണമെന്നുള്ളവർ ഓൺലൈൻ വഴിയാണ് അപേക്ഷകൾ നൽകുന്നത്. വിവാഹച്ചെലവിന് പുറമെ നിരവധി സമ്മാനങ്ങളും സർക്കാർ ഇവർക്കായി നൽകുന്നുണ്ട്. ആഭരണങ്ങൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, ബാങ്ക് അക്കൗണ്ടിലേക്ക് 35,000 രൂപ എന്നിങ്ങനെയാണ് വധുവിന് സമ്മാനമായി സർക്കാർ നൽകുന്നത്.

മന്ത്രിമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമാണ് വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ചത്. സംഭാൽ (419), ഗാസിപൂർ (418) ജില്ലകളിലാണ് ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ സഹായിക്കുക എന്നതിനപ്പുറം, സ്ത്രീധനം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യവും സർക്കാരിനുണ്ടെന്നും അസിം അരുൺ പറഞ്ഞു.

Tags: UTHARPRADESHMass wedding
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies