massacre - Janam TV
Friday, November 7 2025

massacre

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ അന്വേഷിക്കാൻ നിർദ്ദേശം; നേഴ്സിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യാസിം മാലിക്കിന്റെ വീട്ടിൽ  റെയ്ഡ്; സരളയെ ഇസ്ലാമിസ്റ്റുകൾ തട്ടിക്കൊണ്ടുപോയത് ഹോസ്റ്റലിൽ നിന്നും

ശ്രീ​ന​ഗർ: കശ്മീരി പണ്ഡിറ്റ് യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിഘടനവാദി നേതാവ് യാസിം മാലിക്കിന്റെ വീട്ടിൽ റെയ്ഡ്. 35 വർഷം മുമ്പാണ് നേഴ്സായിരുന്ന സരള ഭട്ടിനെ ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയത്. ...

പഞ്ചാബിലെ ആൾക്കൂട്ടക്കൊലപാതകം;ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ചണ്ഡീഗഢ്: പഞ്ചാബിൽ മതനിന്ദ ആരോപിച്ച് ആൾകൂട്ടക്കൊലപാതകം ഉണ്ടായ സാഹചര്യത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു.സംഭവത്തിന്റെ വിശദാംശങ്ങൾ തേടി പഞ്ചാബ് സർക്കാരിന് കമ്മീഷൻ കത്തയച്ചു.ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ...

ഹസാരകളെയും വെറുതെ വിടാതെ താലിബാൻ ഭീകരർ; കൂട്ടക്കൊലയിൽ പൊലിഞ്ഞത് ഒമ്പത് ജീവനുകൾ

കാബൂൾ: താലിബാന്‍ ഭീകരരുടെ ക്രൂരതയയ്ക്ക് ഇരയായവരില്‍ അഫ്ഗാനിലെ വംശീയ ന്യൂനപക്ഷമായ ഹസാരകളും. ഗസ്‌നി പ്രവിശ്യയിലെ മാലിസ്ഥാൻ ജില്ലയിലെ മുന്ദാരക്ത് ഗ്രാമത്തിലെ ഹസാരകളെയാണ് ഭീകരർ കൊന്നൊടുക്കിയത്. ആയുധധാരികളായ താലിബാൻ ഭീകരർ ...