Maternity Leave - Janam TV

Maternity Leave

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

ന്യൂഡൽ​ഹി: സ്ത്രീകളുടെ പ്രസവാവധി നിഷേധിക്കാനുള്ള അവകാശം ഒരു സ്ഥാപനത്തിനുമില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അഭയ് എസ്, ജസ്റ്റിസ് ഉജ്ജ്വൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധിച്ചത്. തമിഴ്നാട് സ്വദേശിയും ...

വാടക ഗർഭധാരണമെങ്കിലും മാതാപിതാക്കൾക്ക് അവധി; സുപ്രധാന തീരുമാനവുമായി ഒഡീഷ സർക്കാർ

ഭുവനേശ്വർ: വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളാകുന്ന ജീവനക്കാർക്ക് പ്രസവാവധിയും (Maternity leave) പിതൃത്വ അവധിയും (Paternity leave) അനുവദിച്ച് ഒഡീഷ സർക്കാർ. പുതിയ നിയമമനുസരിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരായ ...

വാടകഗർഭത്തിലൂടെ കുഞ്ഞ് ജനിക്കുന്ന മാതാപിതാക്കൾക്കും 180 ദിവസത്തെ ‘പ്രസവാവധി’; നിയമം ഭേദ​ഗതി ചെയ്ത് കേന്ദ്രസർക്കാർ

ന്യൂഡൽഹി: വാടക ​ഗർഭധാരണത്തിലൂടെ (Surrogacy) മാതാപിതാക്കളായവർക്കും ഇനിമുതൽ 'പ്രസവാവധി' ലഭിക്കും. പുതിയ നിയമപ്രകാരം, കേന്ദ്രസർക്കാർ ജീവനക്കാരായ വനിതകൾക്ക് വാടക​ഗർഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചാലും 180 ദിവസം അവധി ലഭിക്കുന്നതാണ്. ...

സൈന്യത്തിലെ വനിതകൾക്ക് പ്രസവാവധി കൂട്ടുന്നു, ദത്തെടുക്കുന്ന വേളയിലും അവധി; പ്രഖ്യാപനവുമായി പ്രതിരോധമന്ത്രി

ന്യൂഡൽഹി: സൈന്യത്തിലെ വനിതാ ഉദ്യോ​ഗസ്ഥർക്ക് അനുവദിക്കുന്ന മെറ്റേർണിറ്റി അവധി വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കുട്ടികളെ ദത്ത് എടുക്കുന്ന വേളയിലും പ്രസവസമയത്തും ഉൾപ്പടെ ശിശുപരിപാലനം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ സൈന്യത്തിലെ ...

ഇനി 12 മാസം പ്രസവാവധി; സർക്കാർ ജീവനക്കാർക്ക് പുതിയ ഉത്തരവുമായി ഈ സംസ്ഥാനം

ഗാംഗ്‌ടോക്: സർക്കാർ ഉദ്യോഗസ്ഥർക്ക് 12 മാസം പ്രസവാവധി നൽകാൻ തീരുമാനവുമായി സിക്കിം. മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒരു വർഷം മറ്റേർണിറ്റി ...

കഠിനാദ്ധ്വാനം ചെയ്യാൻ ഗർഭിണികളെ നിർബന്ധിക്കാനാവില്ല; പ്രസവാവധി മൗലികാവകാശം: ഹിമാചൽ ഹൈക്കോടതി

ന്യൂഡൽഹി: പ്രസവാവധി മൗലികാവകാശമാണെന്ന് സുപ്രധാനവിധിയുമായി ഹിമാചൽ പ്രദേശ് ഹൈക്കോടതി. മാതൃത്വത്തിന്റെ അന്തസ്സ് സംരക്ഷിക്കുക, അമ്മയ്ക്കും കുഞ്ഞിനും പൂർണ്ണവും ആരോഗ്യകരവുമായ സംരക്ഷണവും ഉറപ്പാക്കുക എന്നിവ പ്രസവാവധിയുടെ ലക്ഷ്യമെന്നും കോടതി ...