സൈന്യത്തിലെ വനിതകൾക്ക് പ്രസവാവധി കൂട്ടുന്നു, ദത്തെടുക്കുന്ന വേളയിലും അവധി; പ്രഖ്യാപനവുമായി പ്രതിരോധമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈന്യത്തിലെ വനിതകൾക്ക് പ്രസവാവധി കൂട്ടുന്നു, ദത്തെടുക്കുന്ന വേളയിലും അവധി; പ്രഖ്യാപനവുമായി പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 07:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സൈന്യത്തിലെ വനിതാ ഉദ്യോ​ഗസ്ഥർക്ക് അനുവദിക്കുന്ന മെറ്റേർണിറ്റി അവധി വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കുട്ടികളെ ദത്ത് എടുക്കുന്ന വേളയിലും പ്രസവസമയത്തും ഉൾപ്പടെ ശിശുപരിപാലനം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥർക്ക് അനുവദിക്കുന്ന അവധിയുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് അം​ഗീകരിച്ചു.

എല്ലാ സർക്കാർ ഉദ്യോ​ഗസ്ഥർക്കും ഈ ആനുകൂല്യം നേരത്തെ ലഭിച്ചിരുന്നു. പുതിയ നിർദ്ദേശത്തിന് അംഗീകരമായതിന്റെ പശ്ചാത്തലത്തിൽ സൈന്യത്തിലെ വനിതകൾക്കും ആനുകൂല്യം ലഭിക്കും. സൈന്യത്തിലെ എല്ലാ വിഭാഗത്തിലുമുള്ള വനിതകളും ആനുകൂല്യത്തിന് അർഹരായിരിക്കുമെന്ന് പ്രതിരോധമന്ത്രി അറിയിച്ചു.

അവധിയുടെ പരിധി വർദ്ധിപ്പിക്കുന്നത് സാമൂഹികവും കുടുംബപരവുമായി ഉണ്ടാകാമിടയുള്ള പ്രതിസന്ധികളെ തരണം ചെയ്തു പോകാൻ സ്തീകളെ പ്രാപ്തമാക്കും. വനിതകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും തൊഴിലിടത്തെയും കുടുംബത്തെയും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാനും ഇത് സഹായിക്കുമെന്നും രാജ്നാഥ് സം​ഗ് പറ‍ഞ്ഞു.

നിലവിൽ പ്രസവത്തിന് 180 ദിവസമാണ് അമ്മയ്‌ക്ക് അവധി അനുവദിക്കുന്നത്. പരമാവധി രണ്ട് പ്രസവത്തിന് ഈ ആനുകൂല്യം ലഭിക്കും. ഒരു വയസിൽ താഴെയുള്ള കുഞ്ഞിനെ ദത്ത് എടുത്താലും ഇതേ ആനുകൂല്യത്തിന് സ്ത്രീകൾ അർഹരാകും.

Tags: IndiaMaternity Leavewomen from military
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies