ശ്രീമാതാ അമൃതാനന്ദമയീ ദേവിക്ക് ഊഷ്മള സ്വീകരണമൊരുക്കി ജർമനി
ജർമനിയിലെ മ്യൂണിക്കിലെത്തിയ സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയീ ദേവിയെ സ്നേഹാദരവോടെ സ്വീകരിച്ച് ആയിരങ്ങൾ. നീണ്ട ആറ് വർഷത്തെ ഇടവേള കഴിഞ്ഞാണ് അമ്മ മ്യൂണിക്കിലെത്തുന്നത്. ഫ്രാൻസിലെ ഷാട്രായില്‍ നടന്ന ത്രിദിന ...


