മുസ്ലീങ്ങളാരും നിങ്ങളില്‍ സന്തുഷ്ടരല്ല; അഖിലേഷ് യാദവിന്റെ പാര്‍ട്ടിക്ക് ആരും വോട്ട് നല്‍കില്ലെന്ന് മായാവതി
ലക്നൗ: മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരു വ്യക്തി പോലും അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയ്ക്ക് വേണ്ടി വോട്ട് ചെയ്യില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എസ്പിയുടെ പ്രവര്‍ത്തികളില്‍ മുസ്ലീം ...


