മുസ്ലീങ്ങളാരും നിങ്ങളില്‍ സന്തുഷ്ടരല്ല; അഖിലേഷ് യാദവിന്റെ പാര്‍ട്ടിക്ക് ആരും വോട്ട് നല്‍കില്ലെന്ന് മായാവതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീങ്ങളാരും നിങ്ങളില്‍ സന്തുഷ്ടരല്ല; അഖിലേഷ് യാദവിന്റെ പാര്‍ട്ടിക്ക് ആരും വോട്ട് നല്‍കില്ലെന്ന് മായാവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 10:56 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരു വ്യക്തി പോലും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയ്‌ക്ക് വേണ്ടി വോട്ട് ചെയ്യില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എസ്പിയുടെ പ്രവര്‍ത്തികളില്‍ മുസ്ലീം വിഭാഗത്തിലുള്ളവര്‍ സംതൃപ്തരല്ലെന്നും അതുകൊണ്ട് ആരും വോട്ട് ചെയ്യില്ലെന്നുമാണ് മായാവതി പറഞ്ഞത്. യുപിയില്‍ ഇന്ന് നാലാം ഘട്ട വോട്ടെടുപ്പ് നടക്കവെ ലക്‌നൗവില്‍ വോട്ട് ചെയ്തതിന് ശേഷമായിരുന്നു മായാവതിയുടെ പ്രസ്താവന.

സമാജ്‌വാദി പാര്‍ട്ടിയെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും, എസ്പിയെന്നാല്‍ ഗുണ്ടാരാജ്, മാഫിയരാജ് എന്നാണ് അര്‍ത്ഥമെന്നും മായാവതി പറയുന്നു. ‘ സമാജ്‌വാദി പാര്‍ട്ടിയില്‍ ഇവിടുത്തെ മുസ്ലീങ്ങള്‍ ഒട്ടും സന്തുഷ്ടരല്ല. അവര്‍ നിങ്ങള്‍ക്ക് ഒരിക്കലും വോട്ട് ചെയ്യാന്‍ പോകുന്നില്ല. വോട്ടെടുപ്പിന് മുന്‍പ് തന്നെ യുപിയിലെ ജനങ്ങള്‍ എസ്പിയെ തള്ളിക്കളഞ്ഞതാണ്. എസ്പിയെന്നാല്‍ മാഫിയാരാജെന്നും ഗുണ്ടാരാജെന്നുമാണ് അര്‍ത്ഥം. ആ പാര്‍ട്ടിക്കുള്ളില്‍ കലാപം മാത്രമാണ് നടക്കുന്നത്. ഒരിക്കലും അധികാരത്തില്‍ എത്താന്‍ പോകുന്നില്ലെന്ന് എസ്പി നേതാക്കളുടെ മുഖത്ത് നിന്ന് തന്നെ വ്യക്തമാണെന്നും’ മായാവതി പറയുന്നു.

അതേസമയം ബിഎസ്പി അധികാരത്തില്‍ വരുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബിഎസ്പി നേതാവ് എസ്.സി.മിശ്ര അവകാശപ്പെട്ടു. സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ ബിഎസ്പി അധികാരത്തില്‍ എത്തുമെന്ന് ഉറപ്പാണ്. മായാവതി അഞ്ചാം വട്ടവും യുപിയുടെ മുഖ്യമന്ത്രിയാകുമെന്നും മിശ്ര അവകാശപ്പെട്ടു. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവും മായാവതിയും യോജിച്ച് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇവര്‍ പിരിയുകയായിരുന്നു.

Tags: up electionmayavatiAkhilesh Yadavup 2022
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies