Mayor Arya Rajendran - Janam TV

Mayor Arya Rajendran

അവാര്‍ഡുകള്‍ നേടിയത് കൊണ്ട്  കാര്യമില്ല; ആര്യാ രാജേന്ദ്രന് ധിക്കാരം; മോശം പ്രകടനം; സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. മേയർക്ക് ധിക്കാരമാണെന്നും ജനങ്ങൾക്കിടയിൽ ഇത് സംസാരമാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കോർപറേഷന്റെ മോശം പ്രകടനം ...

ഇടതിന്റെ കരുതൽ! ത്രീ സ്റ്റാർ ബാറിന് വേണ്ടി സർക്കാർ സ്കൂൾ ​ഗേറ്റ് പൊളിച്ച് മാറ്റുന്നു; സാഹസം 200 മീറ്റർ ദൂരപരിധി മറികടക്കാൻ

തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള സർക്കാർ സ്കൂളിന്റെ ​കവാടം ബാർ ഹോട്ടലിന് വേണ്ടി മാറ്റി സ്ഥാപിക്കുന്നു. തിരുവനന്തപുരം എംജി റോഡിലെ ചരിത്ര പ്രസിദ്ധമായ എസ്എംവി സ്കൂൾ​ ​ഗേറ്റാണ് മാറ്റി ...

KSRTC ഡ്രൈവർ- മേയർ തർക്കം; കോടതിയിൽ അന്വേഷണ പുരോ​ഗതി റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള വാക്കുതർക്കത്തിൽ അന്വേഷണ പുരോ​ഗതി റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്. യദുവിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോർട്ടാണ് അന്വേഷണ സംഘം തിരുവനന്തപുരം ...

“പ്രതികളെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല”; മേയർ- KSRTC ഡ്രൈവർ തർക്കത്തിൽ പൊലീസിനെതിരെ കോടതി; അന്വേഷണ റിപ്പോർട്ട് 22-ന് സമർപ്പിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ പൊലീസിനെതിരെ വിമർശനവുമായി കോടതി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി - 3 ആണ് വിമർശിച്ചത്. പൊലീസ് സുതാര്യമായ ...

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടും, പിഴ ഈടാക്കലും ഊർജ്ജിതമെന്ന് മേയർ; ജൂലൈ മാസത്തിൽ മാത്രം ലഭിച്ചത് 14 ലക്ഷം

തിരുവനന്തപുരം: നഗരത്തിലെ പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് വിപുലമായ സംവിധാനമാണ് പ്രവർത്തിക്കുന്നതെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ. ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നവരിൽ നിന്നും ജൂലൈ ...

മേയർ നാണക്കേടുണ്ടാക്കുന്നു! KSRTC ഡ്രൈവറുമായുള്ള തർക്കം അവമതിപ്പായി; നഗരസഭ ഭരണം നഷ്ടമാകുന്ന അവസ്ഥ; ആര്യയ്‌ക്കെതിരെ ജില്ലാ കമ്മിറ്റിയിൽ പടയൊരുക്കം

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം നാണക്കേടായെന്നും നഗരഭരണം നഷ്ടപ്പെടുന്ന അവസ്ഥയെന്നും യോഗത്തിൽ വിമർശനമുയർന്നു. ...

ഊർജ്ജ കാര്യക്ഷമതയ്‌ക്ക് തനിക്ക് അവാർഡ് കിട്ടിയെന്ന് ആര്യ രാജേന്ദ്രൻ; ഭയം ഉള്ളിൽ ഒതുക്കി ജനങ്ങൾ

തിരുവനന്തപുരം: തന്റെ പ്രവർത്തനങ്ങൾക്ക് പുരസ്കാരം ലഭിച്ചുവെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ 2024-ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരമാണ് തനിക്ക് ...

തരൂർ വിയർത്ത് ജയിച്ചപ്പോൾ ക്ഷീണം മുഴുവൻ എൽഡിഎഫിന്; തലസ്ഥാനത്ത് മേയറുടെയും ഇടത് മന്ത്രിമാരുടെയും ബൂത്തിൽ ബിജെപി ഒന്നാമത്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണമത്സരമായിരുന്നു തിരുവനന്തപുരത്ത് നടന്നത്. വിയർത്ത് കുളിച്ചാണ് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ നിലവിലെ എംപി കൂടിയായ ശശി തരൂർ വിജയിച്ചത്. എന്നാൽ ...

നഴ്സറി കുട്ടികൾ പോലും കാണിക്കാത്ത നിലവാരം കുറഞ്ഞ പണികളാണ് തിരുവനന്തപുരം മേയർ കാണിക്കുന്നതെന്ന് വിവി രാജേഷ്

തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ പ്രസംഗിക്കാൻ വരുമ്പോൾ മൈക്ക് ഓഫ് ചെയ്യുക, അറ്റൻഡൻസ് ബുക്ക് ഒപ്പിടാൻ കൊടുക്കാതിരിക്കുക, ഫയൽ മുക്കുക തുടങ്ങി നഴ്സറി കുട്ടികൾ പോലും കാണിക്കാത്ത തരത്തിലുള്ള ...

നിതീപീഠത്തിന് മുന്നിലേക്ക്, മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും എതിരെ കേസെടുക്കണം; ഡ്രൈവർ യദു നാളെ കേസ് ഫയൽ ചെയ്യും

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായുണ്ടായ തർക്കത്തിൽ നിയമനടപടിക്കൊരുങ്ങി കെഎസ്ആർടിസി ഡ്രൈവർ യദു. ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ, കാറിലുണ്ടായിരുന്ന മറ്റുള്ളർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാണ് യദുവിന്റെ ആവശ്യം. കേസെടുക്കാൻ ...

മേയർ ആര്യയെ കുരുക്കിലാക്കി എഎ റഹീം; സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സുഹൃത്തുക്കളും ചേർന്ന് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആര്യ രാജേന്ദ്രനെ പ്രതിക്കൂട്ടിലാക്കി ഡിവൈഎഫ്‌ഐ ...

വിമർശനങ്ങൾ ശക്തമായി; ഗതികെട്ട് പൊലീസ്, മെമ്മറി കാർഡ് കാണാതായ വിഷയത്തിൽ കേസെടുത്തു

തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ വിഷയത്തിൽ കേസെടുത്ത് പോലീസ്. തമ്പാനൂർ പൊലീസാണ് കെഎസ്ആർടിസിയുടെ പരാതിയിന്മേൽ കേസെടുത്തിരിക്കുന്നത്. ഗതാഗത മന്ത്രി ഗണേഷ് കുമാർ കെഎസ്ആർടിസി സിഎംഡിക്ക് ...

ഹുങ്ക് ഇതിന് മുമ്പും; മേയറുടെ ധാർഷ്ട്യം കാരണം ജോലി പോയി, പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെയും ഭർത്താവ് സച്ചിൻദേവ് എംഎൽഎയുടെയും ധാർഷ്ട്യം തുടർക്കഥയാകുന്നു. - ഇരുവരുടെയും പെരുമാറ്റത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടെന്ന പരാതിയുമായി മദ്ധ്യവയസ്‌കൻ രംഗത്ത്. വഴുതക്കാട് പാസ്‌പോർട്ട് ...

‘മെമ്മറി കാർഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാവാം’; താൻ ബസ് ഓടിച്ചപ്പോൾ സിസിടിവി പ്രവർത്തിക്കുന്നുണ്ടായിരുന്നു: ഡ്രൈവർ യദു

തിരുവനന്തപുരം: മൂന്ന് ക്യാമറകളുള്ള ബസിലെ മെമ്മറി കാർഡ് കാണാതാകില്ലെന്നും അത് പാർട്ടിക്കാരോ മേയറുമായി ബന്ധമുള്ളവരോ മാറ്റിയതാകാമെന്നും ഡ്രൈവർ യദു. ഇതെല്ലാം നേരത്തെ താൻ പ്രതീക്ഷിച്ചതാണ്. തെറ്റ് ചെയ്‌തെന്ന് ...

മേയറുടെ റോഡിലെ ഷോ; കോർപ്പറേഷൻ കൗൺസിലിൽ ബിജെപിയുടെ പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണപ്പെടുത്തിയ സംഭവത്തിൽ കോർപ്പറേഷൻ ഓഫീസിൽ ബിജെപിയുടെ പ്രതിഷേധം. കെഎസ്ആർടിസി ബസ് തടഞ്ഞ മേയർ ആര്യാ രാജേന്ദ്രൻ, ഡ്രൈവറോട് തട്ടിക്കയറിയത് പദവി ...

മേയറുണ്ട് സൂക്ഷിക്കുക; കെഎസ്ആർടിസി ബസുകളിൽ പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും എതിരെയുള്ള പ്രതിഷേധം കടുക്കുന്നു. കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ ഓവർ ...

മേയർക്കെതിരെ കേസെടുക്കാൻ തയ്യാറാകാതെ പൊലീസ്; ഡ്രൈവർ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ പ്രശ്നത്തിന്റെ പേരിൽ ജോലിയിൽ നിന്ന് മാറ്റി നിർത്തിയ കെഎസ്ആർടിസി ഡ്രൈവർ യദു നീതി തേടി ഹൈക്കോടതിയിലേക്ക്. മേയർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ...

ആര്യ സ്വീകരിച്ചത് കൊടിസുനിയുടെയും കിർമാണി മനോജിന്റെയും വഴി, ഇത് ജനാധിപത്യ വിരുദ്ധവും ​ഗുണ്ടായിസവും; ബസ് തടഞ്ഞ സംഭവത്തിൽ മേയറിനെതിരെ ഹരീഷ് പേരടി

കെഎസ്ആർടിസി ബസിനെ തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. അർദ്ധരാത്രി യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആർടിസി ബസിനെ ...

പ്രായമായ അമ്മയ്‌ക്കും മോനും ഞാൻ മാത്രമേയുളളൂവെന്ന് പറഞ്ഞു; കണ്ണിൽ ചോരയില്ലാത്ത മേയർ കേട്ടില്ല; നിനക്കുളള പണി ഞാൻ തരുമെന്നാണ് പറഞ്ഞത്; ഡ്രൈവർ യദു

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സുഹൃത്തുക്കളും ചേർന്ന് ബസ് തടഞ്ഞിട്ട് തന്നെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. വിഷയം വിവാദമായതോടെ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു യദു. ...

‘സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോൾ നുണക്കോട്ടകൾ തകർന്നടിയും’; വീണാ വിജയന് പിന്തുണ, ക്യാപ്സൂളുമായി മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: സിഎംആ‌ർഎല്ലിൽ നിന്നും കൈപ്പറ്റിയ പണം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി ഐ‍ജിഎസ്ടി അടച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിന്റെ രേഖകൾ പുറത്തു വിട്ടിട്ടില്ലാത്തത് ദുരൂഹമാണ്. ...

ഫോട്ടോഷൂട്ട് അധികാരികൾ ശ്രദ്ധിക്കുക..! തലസ്ഥാന നഗരി വെള്ളത്തിനടിയിലാണ്

തിരുവനന്തപുരം : തലസ്ഥാനത്ത് രാത്രിയിൽ ഉടനീളം പെയ്ത മഴ തോരാതെ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ ...

തുമ്പ് കിട്ടുവോ!; കത്ത് വിവാദത്തിൽ ഡി.ആർ.അനിലിന്റെ മൊബൈൽ ക്രൈംബ്രാഞ്ച് പരിശോധിക്കും; മേയറുടെ ഓഫീസിലെ അഞ്ച് കംമ്പ്യൂട്ടറുകളും ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചു

തിരുവനന്തപുരം: കോർപ്പറേഷനിലെ താത്‌കാലിക നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന്റെ പട്ടിക തേടി കത്തയച്ച സംഭവവുമായി ബന്ധപ്പെട്ട് മേയറുടെ ഓഫീസിലെ അ‍ഞ്ച് കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ...

‘മേയർക്കെതിരെ സമരം ചെയ്ത വനിതാ കൗൺസിലർമാരെ മുണ്ട് പൊക്കി കാണിച്ചു‘: തിരുവനന്തപുരം ഡെപ്യൂട്ടി മേയർ രാജുവിനെതിരെ പരാതി- Complaint against P K Raju

തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നു. മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടാണ് യുഡിഎഫും ബിജെപിയും സമരം തുടരുന്നത്. ഒരു മാസത്തോളമായി ...

നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ; അന്വേഷണത്തിൽ ഇഴഞ്ഞു പോക്കില്ല; കത്തിനെപ്പറ്റി പാർട്ടി അന്വേഷിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രന്‍- Mayor Arya Rajendran

തിരുവനന്തപുരം: നിയമനക്കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ വിളിച്ച തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗം ഭരണ–പ്രതിപക്ഷ സംഘര്‍ഷത്തെ തുടര്‍ന്ന് പരിച്ചുവിട്ടു. കൗണ്‍സില്‍ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടവര്‍ മര്യാദ കാണിക്കണമെന്നാണ് മേയര്‍ ...

Page 1 of 2 1 2