മേയറൂട്ടി എന്ന് വിളിക്കുന്നതിൽ സ്നേഹമുണ്ട്; രമ്യ ഹരിദാസിനെ ഞങ്ങൾ പെങ്ങളൂട്ടി എന്നാണ് വിളിച്ചത്; ഭർത്താവിന്റെ വീട് മോശപ്പെട്ടതാണോ എന്ന് കേരളത്തിലെ പുരുഷന്മാർ ആലോചിക്കണം: ജെബി മേത്തർ- Jebi Mather, Mayor Arya Rajendran, Congress
തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ചു തന്നെ നിൽക്കുന്നുവെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ജെബി മേത്തർ എംപി. കത്ത് വിവാദത്തിൽ നഗരസഭയിൽ ...