mdma - Janam TV
Friday, November 7 2025

mdma

കൊല്ലത്ത് MDMAയുമായി യുവാവ് പിടിയിൽ; അറസ്റ്റിലായത് CPM പഞ്ചായത്ത്‌ അംഗത്തിന്റെ മകൻ

കൊല്ലം: എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം കടയ്ക്കലാണ് സംഭവം. കടയ്ക്കൽ പഞ്ചായത്ത് പാലക്കൽ വാർഡിലെ സിപിഎം മെമ്പറുടെ മകനായ അജുഷ് അശോകനാണ് പിടിയിലായത്. യുവാവിൽ നിന്ന് 15 ...

തെലങ്കാനയിൽ രാസലഹരി നിർമ്മാണ കേന്ദ്രം കണ്ടെത്തി; 12,000 കോടി രൂപ വിലമതിക്കുന്ന 32,000 ലിറ്റർ അസംസ്കൃത വസ്തുക്കൾ പിടിച്ചെടുത്തു

ഹൈദരാബാദ്: തെലങ്കാനയിൽ രാസലഹരി നിർമ്മാണ കേന്ദ്രം കണ്ടെത്തി. താനെ ജില്ലയിലെ മീര ഭയാന്ദർ മേഖയിലാണ് രഹസ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും അന്താരാഷ്‌ട്ര വിപണിയിൽ 12,000 ...

ഓപ്പറേഷൻ ഡി-ഹണ്ട് ; സംസ്ഥാനത്ത് 13 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ബുധനാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 13 പേർ അറസ്റ്റിൽ. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി സംശയിക്കുന്ന 1896 പേരെ പരിശോധിക്കുകയും ചെയ്തു. കൂടാതെ ...

10 ഗ്രാം MDMAയുമായി വിദ്യാർത്ഥികൾ പിടിയിൽ

കൊച്ചി:10 ഗ്രാം എംഡിഎംഎയുമായി കുസാറ്റിലെ വിദ്യാർത്ഥികൾ പിടിയിൽ. സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ അതുൽ, ആൽവിൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഡാന്‍സാഫും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് ...

വൻ രാസലഹരിവേട്ട; 350 കോടി രൂപ വിലവരുന്ന മെത്താംഫെറ്റാമൈനും ഹെറോയിനും പിടിച്ചെടുത്തു

ഐസ്വാൾ: മിസോറാം തലസ്ഥാനമായ ഐസ്വാളിൽ വൻ രാസലഹരിവേട്ട. 350 കോടി രൂപയുടെ ക്രിസ്റ്റൽ മെത്താംഫെറ്റാമൈനും ഹെറോയിനും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ...

കുട്ടികളുമായി ഉല്ലാസയാത്ര, ഒപ്പം MDMA കടത്തും; കോവളത്ത് യുവതി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

തിരുവനന്തപുരം: കോവളത്ത് അരക്കിലോ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ഒമ്പത് ​ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെ കണ്ടെടുത്തു. തിരുവനന്തപുരം സ്വദേശികളായ ശ്യാം, രശ്മി, നൗഫൽ, ...

എംഡിഎംഎയുമായി യുവ ഡോക്ടർ അടക്കം രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവ ഡോക്ടർ എംഡിഎഎയുമായി പിടിയിൽ. നെയ്യാറ്റിൻകര സ്വദേശി ഡോ.സുധേവ് ആണ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടിയിരുന്ന മണലുവിള സ്വദേശി മനോജിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരു ഗ്രാം ...

കഥാപുസ്തകത്തിന് അമിതഭാരം; കവറിനുള്ളിൽ ഒളിപ്പിച്ചത് നാല് കിലോ കൊക്കെയ്ൻ; രാസലഹരി കടത്തിന്റെ പുതു രീതികൾ

ബെം​ഗളൂരു: കഥാപുസ്തകത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് 40 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ബെംഗളൂരു വിമാനത്താവളത്തിൽ പിടികൂടി. ദോഹയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് രാസലഹരി പിടിച്ചെടുത്തത്. ...

അരഗ്രാമിന് 3000; ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ; വില്പന സെന്ററിലെ രോഗികൾക്ക്

കൊരട്ടി: സ്വകാര്യ ഡി-അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ. കൊരട്ടി ചെറ്റാരിക്കല്‍ മാങ്ങാട്ടുകര വീട്ടില്‍ വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് 4.5 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ചാലക്കുടി ...

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കാരൻ പിടിയിൽ

കൊല്ലം: 220 ഗ്രാം എംഡിഎംഎയുമായി യുവാവ പിടിയിൽ. പുലിയൂര്‍ വഞ്ചി കിഴക്ക് ദേശത്ത് മഠത്തില്‍ വടക്കത്ത് വീട്ടില്‍ അനന്തു (27) വിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. 15 ...

കൊച്ചിയിൽ വൻ ലഹരിവേട്ട; യുവാവിൽ നിന്ന് 203 ഗ്രാം MDMA പിടികൂടി

കൊച്ചി: കൊച്ചിയിൽ 203 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ. കാക്കനാട് അത്താണിയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ ചേരാനല്ലൂർ സ്വദേശി അമൽ ജോർജിനെ ...

പേരിനൊരു ഫർണിച്ചർ കട; വിൽക്കുന്നത് രാസലഹരി; മലപ്പുറത്ത് നാല് യുവാക്കൾ പിടിയിൽ

മലപ്പുറം: ഫർണിച്ചർ കടയുടെ മറവിൽ വൻ ലഹരിവിൽപ്പന. മഞ്ചേരി പയ്യനാടിന് സമീപം മണ്ണാറം വുഡ് ഫർണിച്ചർ നിർമ്മാണശാലയുടെ ഓഫീസിൽ നിന്നാണ് ഏകദേശം അര ലക്ഷം രൂപ വിലവരുന്ന ...

ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട: നൈജീരിയൻ യുവതി അറസ്റ്റിൽ, 10 കോടി രൂപയുടെ എംഡിഎംഎ കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. പത്ത് കോടി രൂപയുടെ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന വിദേശ വനിതയെ സിസിബിയും ചിക്കജാല പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സ്ത്രീയിൽ ...

മയക്കുമരുന്ന് കച്ചവടം, 114 പേർ പിടിയിൽ; എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ (ജൂണ്‍ 11) സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2030 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള ...

കയ്യിൽ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റും; കനിയിൽപടിയിലെത്തിയ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്

കൽപ്പറ്റ: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റുമായി നാല് യുവാക്കൾ പിടിയിൽ. പിണങ്ങോട് കനിയിൽ പടിയിൽ നിന്നാണ് നാല് യുവാക്കളെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ ...

ബെംഗളൂരുവിൽ നിന്ന് എത്തിക്കും; ലോഡ്ജ് കേന്ദ്രീകരിച്ച് വില്പന; 106 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറം എടപ്പാളിൽ വൻ എംഡിഎംഎ വേട്ട. 106 ഗ്രാം MDMA യുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. പാലക്കാട് പട്ടാമ്പി സ്വദേശി കുമ്പളത്ത് വീട്ടിൽ കെ ഷാഫി ...

ജോലി ചോദിച്ചാൽ ബെം​ഗളൂരുവിൽ എഞ്ചിനിയറാണ്; എന്നാൽ ചെയ്യുന്നതോ ലഹരി വിൽപ്പന; 9 മലയാളി യുവാക്കൾ അറസ്റ്റില്‍

ബെം​ഗളൂരു: ഐടി ന​ഗരത്തിൽ വൻ ലഹരിവേട്ട. മൂന്നിടങ്ങിൽ നിന്നായി ഏഴ് കോടിയുടെ ലഹരി പിടികൂടി. ഇതുമായി ബന്ധപ്പെട്ട് യുവ എഞ്ചിനീയർ അടക്കം ഒൻപത് മലയാളികളെ ബെം​ഗളൂരു പൊലീസ് ...

126 കേസുകള്‍, 137 പേർ പിടിയിൽ; കഞ്ചാവും എം.ഡി.എ.എയും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2301 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം ...

ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് MDMA എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ; വിദേശവനിതയുടെ ലഹരി ബിസിനസ് നടന്നത് മലപ്പുറത്ത്

മലപ്പുറം: അന്തർസംസ്ഥാന ലഹരിക്കടത്ത് സം​ഘത്തിലെ പ്രധാനിയായ വിദേശവനിത പിടിയിൽ. യു​ഗാണ്ട സ്വദേശിനിയായ 30-കാരി നാകുബുറെ ടിയോപിസ്റ്റയാണ് അറസ്റ്റിലായത്. ബെം​ഗളൂരുവിൽ‌ നിന്നാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലേക്ക് ലഹരി കടത്തുന്ന ...

റൂമെടുത്ത് MDMA ഉപയോ​ഗം; യുവതികളും സുഹൃത്തുക്കളും ലോഡ്ജിൽ നിന്ന് പിടിയിൽ

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതികളടക്കം 4 പേർ എക്സൈസ് പിടിയിൽ. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ്‌ ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ്‌ ജംഷീൽ, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ ...

MDMA-യുമായി അസിസ്റ്റന്റ് ഡയറക്ടർ ജസീം പിടിയിൽ

തിരുവനന്തപുരം: എംഡിഎംഎയുമായി സഹസംവിധായകൻ പിടിയിൽ. വിഴിഞ്ഞം സ്വദേശിയായ ജസീമാണ് പിടിയിലായത്. 2.08 ​ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കൈവശം നിന്നും പിടികൂടിയത്. കരമനയിൽ വച്ചാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഷാഡോ ...

കൊച്ചിയിൽ വൻ രാസലഹരിവേട്ട; അരക്കിലോ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊച്ചി: കൊച്ചിയിൽ അരക്കിലോ എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പൊന്നാനി സ്വദേശി മുഹമ്മദ് നിഷാദാണ് 500 ഗ്രാമിലധികം എംഡിഎംഎയുമായി പിടിയിലായത്. ഡാൻസാഫ് സംഘം, നർക്കോട്ടിക്സ്, പൊലീസ് എന്നിവരുടെ സംയുക്ത ...

മലപ്പുറത്ത് വീണ്ടും ലഹരി വേട്ട; യുവാക്കൾ എക്സൈസ് വലയിൽ

350​ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. മലപ്പുറം-കോഴിക്കോട് അതിർത്തിയായ കടലുണ്ടിയിലാണ് ഇവർ പിടിയിലായത്. കോഴിക്കോട് സ്വ​ദേശികളായ മുഹമ്മദ് അലി, ലബീബ് എന്നിവരെ കടലുണ്ടി പാലത്തിൽ നിന്നാണ് ...

വൻ MDMA വേട്ട; മലപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: തിരൂരിൽ വൻ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹൈദർ അലി (29), വേങ്ങര കുറ്റൂർ സ്വദേശി ...

Page 1 of 12 1212