mdma - Janam TV

mdma

കാറിൽ കടത്താൻ ശ്രമിച്ച 250 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് ജില്ലയിലെ മൊത്തക്കച്ചവടക്കാരൻ

കാറിൽ കടത്താൻ ശ്രമിച്ച 250 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് ജില്ലയിലെ മൊത്തക്കച്ചവടക്കാരൻ

കോഴിക്കോട്: കാറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പിലാശ്ശേരി സ്വദേശി ഷറഫുദ്ദീനെയാണ് വെള്ളലശ്ശേരിയിൽ നിന്നും എക്‌സൈസ് പിടികൂടിയത്. 250 ഗ്രാമിലേറെ മയക്കുമരുന്നാണ് പ്രതിയിൽ നിന്നും കണ്ടെത്തിയത്. ...

പ്രായപൂർത്തിയാകാത്ത പത്തോളം ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറത്ത് കാറിൽ എംഡിഎംഎ കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

മലപ്പുറം: എടവണ്ണയിൽ എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. എടവണ്ണ സ്വദേശികളായ പടിഞ്ഞാറേതിൽ ലുഖ്മാനുൽ ഹകീം, മുഹമ്മദ് യാസർ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിച്ച ഏഴ് ...

വിമാന മാർഗം ഡൽഹിയിലെത്തി കച്ചവടമുറപ്പിക്കും; കാറിൽ കൊച്ചിയിലെത്തിക്കും; ലഹരി കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

വിമാന മാർഗം ഡൽഹിയിലെത്തി കച്ചവടമുറപ്പിക്കും; കാറിൽ കൊച്ചിയിലെത്തിക്കും; ലഹരി കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

കൊച്ചി: പറവൂരിൽ കോടികൾ വിലമതിക്കുന്ന രാസലഹരി പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പറവൂർ വാണിയക്കാട് കുഴുപ്പള്ളി വീട്ടിൽ നിഖിൽ പ്രകാശാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ സൂത്രധാരനാണ് നിഖിലെന്ന് ...

കോഴിക്കോട് മയക്കുമരുന്ന് വേട്ട; യുവതിയും യുവാവും പിടിയിൽ

കോഴിക്കോട് മയക്കുമരുന്ന് വേട്ട; യുവതിയും യുവാവും പിടിയിൽ

കോഴിക്കോട്: പന്നിമുക്കിൽ പോലീസ് നടത്തിയ ലഹരിമരുന്ന് വേട്ടയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ചേരാപുരം സ്വദേശി അജ്മൽ, ചെറുവണ്ണൂർ സ്വദേശിനി അനുമോൾ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ ...

തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; എറണാകുളത്ത് മൂന്നുപേർ പിടിയിൽ

തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; എറണാകുളത്ത് മൂന്നുപേർ പിടിയിൽ

എറണാകുളം: നോർത്ത് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് തുണിക്കച്ചവടമെന്ന വ്യാജേന എംഡിഎംഎ വിൽപ്പന നടത്തിയ മൂവർ സംഘം അറസ്റ്റിൽ. കാസർകോട് സ്വദേശികളായ യുവാക്കളെയാണ് പിടികൂടിയത്. കാഞ്ഞങ്ങാട് പടന്നക്കാട് ടിഎം ...

വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട; പാലക്കാട് സ്വദേശി പിടിയിൽ

വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട; പാലക്കാട് സ്വദേശി പിടിയിൽ

വയനാട്: കൽപറ്റയിൽ വൻ മയക്കുമരുന്ന് വേട്ട. പോലീസും എക്‌സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സംഭവത്തിൽ പാലക്കാട് സ്വദേശി രാഹുൽ ഗോപാലനാണ് അറസ്റ്റിലായത്. പ്രതിയുടെ ...

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; കയ്യുറക്കുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; കയ്യുറക്കുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

എറണാകുളം: അങ്കമാലിയിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. മട്ടാഞ്ചേരി സ്വദേശി ഫൈസൽ, ചക്കരയിടുക്ക് കാട്ടുക്കാരൻ കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും, അങ്കമാലി ...

കോട്ടയത്ത് എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ

കോട്ടയത്ത് എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ

കോട്ടയം: തെള്ളകം കാരിത്താസിന് സമീപം എംഡിഎംഎയുമായി യുവതി-യുവാക്കൾ പിടിയിൽ. കോട്ടയം മണർകാട് സ്വദേശി ജെബി ലൂക്കോസ്, തൃക്കൊടിത്താനം സ്വദേശിനി അശ്വതി എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് ഇരുവരെയും ...

ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്നുകൾ വാങ്ങി കേരളത്തിൽ വില്പന; 3 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് പിടിയിൽ

ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്നുകൾ വാങ്ങി കേരളത്തിൽ വില്പന; 3 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് പിടിയിൽ

ആലപ്പുഴ: കലവൂരിൽ 3 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് പിടിയിൽ. കാവുങ്കൽ സ്വദേശി അതുൽ രാജാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും എംഡിഎംഎ, കഞ്ചാവ്, ഉറക്കഗുളികകൾ ...

പ്രായപൂർത്തിയാകാത്ത പത്തോളം ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

ആഡംബര ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; കൊച്ചിയിൽ മൂന്നംഗ സംഘം പിടിയിൽ

എറണാകുളം: ആഡംബര ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ സംഭവത്തിൽ കൊച്ചിയിൽ മൂന്ന് പേർ പിടിയിൽ. എറണാകുളം സൗത്ത് പോലീസാണ് പ്രതികളെ പിടികൂടിയത്. ഓച്ചിറ സ്വദേശി റിജു, ...

തലസ്ഥാനത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

തലസ്ഥാനത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എംഡിഎംഎ പിടികൂടി. സംഭവത്തിൽ ഒരു യുവാവ് പിടിയിലായി. കരമന മേലാരനൂർ സ്വദേശി അർജുൻ (22) അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 7 ഗ്രാം ...

എംഡിഎംഎയുമായി യുവതി അറസ്റ്റിൽ; പിടികൂടിയത് വീട്ടിൽ നിന്ന്

എംഡിഎംഎയുമായി യുവതി അറസ്റ്റിൽ; പിടികൂടിയത് വീട്ടിൽ നിന്ന്

കാസർകോട്: എം.ഡി.എം.എയുമായി യുവതി പിടിയിൽ. മൊഗ്രാൽ പുത്തൂർ സ്വദേശി എസ്.റംസൂണ(35)യാണ് എക്‌സൈസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. യുവതിയുടെ വാടക വീട്ടിൽ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്. 9.021 ...

ഷൊർണൂരിൽ എംഡിഎംഎ വേട്ട; 12 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് കോഴികോട് സ്വദേശികൾ അറസ്റ്റിൽ

ഷൊർണൂരിൽ എംഡിഎംഎ വേട്ട; 12 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് കോഴികോട് സ്വദേശികൾ അറസ്റ്റിൽ

പാലക്കാട്: ഷൊർണൂരിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. 12 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായാണ് യുവാക്കൾ പിടിയിലായത്. ഇരുവരും കോഴിക്കോട് സ്വദേശികളാണ്. തലശേരി സ്വദേശി ടി.കെ നൗഷാദ്, ...

കണ്ണൂർ തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാക്കത്തോട് സ്വദേശി സി.കെ ഹാഷിം ആണ് പിടിയിലായത്. ഇയാളിൽ നിന്നും 0.698 ഗ്രാം എംഡിഎംഎ എക്‌സൈസ് സംഘം കണ്ടെടുത്തു. തളിപ്പറമ്പ് ...

തലസ്ഥാനത്ത് വൻ ലഹരി വേട്ട; ടാറ്റൂ സെന്ററിന്റെ മറവിൽ ലഹരി കച്ചവടം; മാനവീയം കേന്ദ്രീകരിച്ചും പരിശോധന നടത്തും

തലസ്ഥാനത്ത് വൻ ലഹരി വേട്ട; ടാറ്റൂ സെന്ററിന്റെ മറവിൽ ലഹരി കച്ചവടം; മാനവീയം കേന്ദ്രീകരിച്ചും പരിശോധന നടത്തും

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരി വേട്ട. ടാറ്റൂ സെന്ററിന്റെ മറവിൽ നടന്ന ലഹരി കച്ചവടമാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. തമ്പാനൂർ എസ് എസ് കോവിൽ റോഡിന് ...

ഡിജിറ്റൽ ത്രാസുമായി എംഡിഎംഎ വിൽപ്പന; കൊല്ലത്ത് യുവാവ് പിടിയിൽ

ഡിജിറ്റൽ ത്രാസുമായി എംഡിഎംഎ വിൽപ്പന; കൊല്ലത്ത് യുവാവ് പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഓച്ചിറ സ്വദേശി ഗോകുലിനെയാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. എംഡിഎംഎ തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും ഇയാളിൽ ...

എംഡിഎംഎ കടത്താൻ ശ്രമം; പൊന്നാനി, താനൂർ സ്വദേശികൾ പിടിയിൽ

എംഡിഎംഎ കടത്താൻ ശ്രമം; പൊന്നാനി, താനൂർ സ്വദേശികൾ പിടിയിൽ

പാലക്കാട്: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് യുവാക്കൾ പിടിയിലായത്. നോർത്ത് പോലീസ് നടത്തിയ പരിശോധനയിൽ മലപ്പുറം പൊന്നാനി സ്വദേശി അൻസാർ, ...

എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് കുറ്റ്യാടി സ്വദേശികൾ

എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് കുറ്റ്യാടി സ്വദേശികൾ

കണ്ണൂർ: എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. കുറ്റ്യാടി സ്വദേശികളായ പി എം നബീൽ (34), അടുക്കത്ത് ടി കെ അനൂപ് (38) എന്നിവരാണ് പിടിയിലായത്. ഇവർ തലശ്ശേരി പോലീസ് ...

കലൂരിലെ വൻ മയക്കുമരുന്ന് വേട്ട; കേസിൽ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും

കലൂരിലെ വൻ മയക്കുമരുന്ന് വേട്ട; കേസിൽ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും

എറണാകുളം: കലൂരിലെ വൻ മയക്കുമരുന്ന് വേട്ട കേസിൽ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. സംസ്ഥാനാന്തര ബന്ധങ്ങളുള്ള കേസായതിനാലാണ് അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു ...

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം; ബെംഗളുരുവിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം; ബെംഗളുരുവിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ

വയനാട്: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മുക്കം സ്വദേശി കെ.കെ. ഷർഹാനാണ് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിൽ പിടിയിലായത്. 93 ഗ്രാം എംഡിഎംഎ ഇയാളിൽ ...

തലസ്ഥാനത്ത് വ്യാപക പരിശോധന; എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

തലസ്ഥാനത്ത് വ്യാപക പരിശോധന; എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: ലഹരിമരുന്ന് പിടികൂടുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് പോലീസിന്റെയും എക്‌സൈസിന്റെയും വ്യാപക പരിശോധന. ജില്ലയിൽ മൂന്ന് യുവാക്കളിൽ നിന്നും 125 ഗ്രാം എംഡിഎംഎ കണ്ടെത്തി. അരുവിക്കരയിലെ വാടക വീട്ടിൽ ...

കുപ്പിച്ചില്ലുകൾ അരച്ച് ചേർത്ത് തൂക്കം കൂട്ടും; ലഹരി വസ്തുക്കൾ വിറ്റു കിട്ടുന്ന പണം ആർഭാട ജീവിതത്തിന്; എംഡിഎംഎയുമായി യുവാവ് പിടിയിൽ

കുപ്പിച്ചില്ലുകൾ അരച്ച് ചേർത്ത് തൂക്കം കൂട്ടും; ലഹരി വസ്തുക്കൾ വിറ്റു കിട്ടുന്ന പണം ആർഭാട ജീവിതത്തിന്; എംഡിഎംഎയുമായി യുവാവ് പിടിയിൽ

തൃശൂർ: ചേർപ്പ് വല്ലച്ചിറയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. വല്ലച്ചിറ കാരമുക്ക് സ്വദേശി അഭിരാഗ് (20) ആണ് പിടിയിലായത്. 4.5 ഗ്രാം എംഡിഎംഎയാണ് യുവാവിന്റെ പക്കൽ നിന്നും പോലീസ് ...

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ

കോട്ടയം: മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം. 32 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കോട്ടയം വൈക്കത്താണ് സംഭവം. ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശി മുഹമ്മദ് ...

കോഴിക്കോട് ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട് ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: നാദാപുരത്ത് ലഹരിവേട്ട. 30.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ. ചെക്യാട് സ്വദേശി ചേണികണ്ടിയിൽ നംഷീദ് ആണ് പിടിയിലായത്. ഇന്നലെ രാത്രി നാദാപുരം ആവോലത്ത് വാഹന ...

Page 2 of 9 1 2 3 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist