ലഹരിക്കടത്ത് സംഘവുമായി വി.ഡി. സതീശന് അടുത്ത ബന്ധം; നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് ജനം ടി.വി.
കാസർകോട്: കാസർകോട് വൻ ലഹരിമരുന്ന് ശേഖരവുമായി പിടിയിലായ സംഘത്തിന് കോൺഗ്രസ് പ്രമുഖ നേതാക്കളുമായും വി.ഡി. സതീശനുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങളും ദൃശ്യങ്ങളും പുറത്ത്. എം.ഡി.എം.എ. ...
























