mdma drugs - Janam TV

mdma drugs

വരാപ്പുഴയിൽ വൻ ലഹരിമരുന്ന് വേട്ട: 14 ​ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

കൊച്ചി: വരാപ്പുഴ പുത്തൻപള്ളി ഭാഗത്ത് വച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൂനമ്മാവ് ചന്ദനപറമ്പിൽ വീട്ടിൽ ബിപിൻ (26), കൂനമ്മാവ് ആലപ്പാട്ട് ...

ഫിറ്റ്നസ് സെന്ററിലെത്തുന്ന യുവതീ യുവാക്കളെ അവരറിയാതെ എംഡിഎംഎയ്‌ക്ക് അടിമകളാക്കി, ഫിറ്റ്നസിന് ആവശ്യമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ഉടമ അറസ്റ്റിൽ

ആലപ്പുഴ: ഫിറ്റ്നസ് സെന്റർ നടത്തിയിരുന്നതിന്റെ മറവിൽ എംഡിഎംഎ കച്ചവടം നടത്തിയിരുന്നയാൾ പിടിയിൽ. ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലത്ത് ഫിറ്റ്നസ് സെന്റർ നടത്തുന്ന അഖിൽ നാഥ്(31) ആണ് അറസ്റ്റിലായത്. ...

പോലീസ് വാഹനപരിശോധനക്കിടെ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ

വയനാട്: മാനന്തവാടിയിൽ വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. മലപ്പുറം സ്വദേശികളായ മുഹമ്മദ് ജിഹാദ്, അബ്ദുൾ സലാം എന്നിവരെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. 51.64 ഗ്രാം എംഡിഎംഎയാണ് ...

ഹോട്ടൽമുറി കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; തൊടുപുഴയിൽ ഒരാൾ പിടിയിൽ

ഇടുക്കി: ഹോട്ടൽ മുറി കേന്ദ്രീകരിച്ച് ലഹരി മരുന്ന് കച്ചവടം നടത്തിയ ഒരാൾ പിടിയിൽ. പട്ടയം കവല കണ്ടത്തിൻകര ഹാരിസ് എന്ന താടി ഹാരിസാണ് പിടിലായത്. ഇയാളുടെ പക്കൽ ...

എംഡിഎംഎ, കഞ്ചാവ് കടത്ത്; പന്തീരാങ്കാവ് സ്വദേശി അബ്ദുൾ ഗഫൂർ അറസ്റ്റിൽ

വയനാട്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത് വിട്ടയച്ചയാളുടെ പങ്ക് മാസങ്ങൾക്ക് ശേഷം തെളിഞ്ഞതോടെ അറസ്റ്റ് ചെയ്ത് പോലീസ്. പന്തീരാങ്കാവ് സ്വദേശി അബ്ദുൾ ഗഫൂറാണ് അറസ്റ്റിലായത്. ഏറെ ...

നിശാപാർട്ടിയിൽ ലഹരി വിതരണം; എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവും സംഘവും പിടിയിൽ

കൊച്ചി: നിശാപാർട്ടികൾക്കു വേണ്ടി സ്വകാര്യ റിസോർട്ടുകൾ ആഡംബര ഹോട്ടലുകളിലേക്ക് എത്തിക്കാൻ കൊണ്ടുവന്ന എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. നിശാപാർട്ടികൾക്ക് വേണ്ടി മയക്കുമരുന്ന് എത്തിക്കുന്ന ഇടനിലക്കാരനെയടക്കമാണ് എക്‌സൈസ് പിടികൂടിയത്. ...

ലക്ഷങ്ങളുടെ എംഡിഎംഎ ടൂറിസ്റ്റ് ബസിൽ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ

കൊച്ചി :മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിൽ എംഡിഎംഎ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് നാർക്കോട്ടിക്ക് സംഘത്തിന്റെ വലയിലാകുന്നത്. പെരുമ്പാവൂർ മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് ഏറാടിമുച്ചേടത്ത് ...

മുംബൈയിൽ വീണ്ടും മയക്കുമരുന്ന് വേട്ട: ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി വിദേശി അറസ്റ്റിൽ

മുംബൈ : രാജ്യത്ത് വീണ്ടും ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നുമായി ഒരാളെ ആന്റി നാർക്കോട്ടിക് സെൽ അറസ്റ്റ് ചെയ്തു. നൈജീരിയൻ പൗരനാണ് അറസ്റ്റിലായത്. 39 ലക്ഷത്തോളം വിലമതിക്കുന്ന ...

ബെംഗളൂരുവിൽ എംഡിഎംഎ കടത്താൻ ശ്രമം; മലയാളിയും രണ്ട് നൈജീരിയൻ സ്വദേശികളും പിടിയിൽ

ബെംഗളൂരു: മാരകമായ ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ ബെംഗളൂരുവിൽ പിടിയിൽ. സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ആന്റി-നാർകോട്ടിക്‌സ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നൈജീരിയൻ ...