MDMA Seized - Janam TV
Friday, November 7 2025

MDMA Seized

കരുനാഗപ്പള്ളിയിൽ മയക്കു മരുന്ന് വേട്ട : 54 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി ചിറ്റുമലയിൽ നിന്ന് 54 ഗ്രാം എംഡിയുമായി യുവാവ് പിടിയിൽ. പുതിയകാവ് സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ...

ലഹരിയുമായി യുവാക്കൾ പിടിയിൽ; പിടികൂടിയത് 18.38 ഗ്രാം എംഡിഎംഎ

വയനാട്: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ലഹരി വാങ്ങി നൽകിയയാളും വാങ്ങാനെത്തിയ യുവാവുമാണ് പോലീസിന്റെ വലയിൽ കുടുങ്ങിയത്. മീനങ്ങാടി പോലീസാണ് ഇരുവരെയും പിടികൂടിയത്. മലപ്പുറം മഞ്ചേരി സ്വദേശി വി.എം സുഹൈൽ ...

ഡിജിറ്റൽ ത്രാസുമായി എംഡിഎംഎ വിൽപ്പന; കൊല്ലത്ത് യുവാവ് പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഓച്ചിറ സ്വദേശി ഗോകുലിനെയാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. എംഡിഎംഎ തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും ഇയാളിൽ ...

കൊച്ചിയിൽ മയക്കുമരുന്നുവേട്ട; 95 ഗ്രാം എംഡിഎംഎ പിടികൂടി പോലീസ്

എറണാകുളം: കൊച്ചിയിൽ രണ്ടിടങ്ങളിലായി മയക്കുമരുന്ന് പിടികൂടി പോലീസ്. 95 ഗ്രാം എംഡിഎംഎയാണ് പോലീസ് കണ്ടെടുത്തത്. കലൂരിലെ വാടക വീട്ടിൽ നിന്നും 82 ഗ്രാം എംഡിഎംഎ പിടികൂടി. എംഡിഎംഎ ...