MEA Spokesperson - Janam TV
Friday, November 7 2025

MEA Spokesperson

ബലൂചിസ്ഥാനിലെ സ്കൂൾ ബസ് ആക്രമണം; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ; “ശ്രദ്ധ തിരിക്കാനുള്ള തന്ത്ര”മെന്ന് വിദേശകാര്യ വക്താവ്

ന്യൂഡൽഹി: ബലൂചിസ്ഥാനിലെ ഖുസ്ദാർ നഗരത്തിൽ സ്കൂൾ ബസിനുനേരെയുണ്ടായ ചാവേർ ആക്രമണത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്വന്തം രാജ്യത്തെ പ്രശ്‍നങ്ങളിൽ നിന്നും ...

ബംഗ്ലാദേശിലെ പ്രക്ഷോഭം; ഇന്ത്യൻ സമൂഹം സുരക്ഷിതർ, സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: വിവാദ സംവരണ നിയമത്തിനെതിരെ ബംഗ്ലാദേശിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ത്യൻ സമൂഹം നിലവിൽ സുരക്ഷിതമാണെന്ന് വിദേശകാര്യമന്ത്രാലയം. സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ചു വരികയാണ്. ബംഗ്ലാദേശിലെ ...

അമേരിക്കൻ കോൺഗ്രസ് പ്രതിനിധി പാക് അധീന കശ്മീർ സന്ദർശിച്ച സംഭവം ; അപലപിച്ച് ഇന്ത്യ; രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കരുത്; അരിന്ദം ബാഗ്ചി

ന്യൂഡൽഹി : അമേരിക്കൻ കോൺഗ്രസ് വനിതാ പ്രതിനിധിയുടെ പാക് അധീന കശ്മീർ സന്ദർശനത്തെ അപലപിച്ച് ഇന്ത്യ. ഇന്ത്യയുടെ അഖണ്ഡതയെയും, പരമാധികാരത്തെയും വെല്ലുവിളിക്കുന്നതാണ് അമേരിക്കൻ കോൺഗ്രസ് പ്രതിനിധി ഇൽഹാൻ ...

അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ ആശങ്ക; ജമ്മു കശ്മീരിൽ തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങൾ അപലപനീയമെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം.

ന്യൂഡൽഹി : ജമ്മു കശ്മീരിൽ തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് കേന്ദ്രവിദേശകാര്യമന്ത്രാലയം. അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ അതിയായ ആശങ്കയുണ്ടെന്ന് കേന്ദ്ര വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് ...