meals - Janam TV
Saturday, July 12 2025

meals

പാവപ്പെട്ടവന് മേൽ വിലയുടെ വല; അന്നം മുടക്കാൻ സർക്കാർ; ജനകീയ ഹോട്ടലുകളിലെ ഊണിന്റെ വില വർദ്ധിപ്പിച്ചു

തിരുവനന്തപുരം: ജനകീയ ഹോട്ടലിലെ ഊണിന് വിലകൂട്ടി സർക്കാർ. 20 രൂപയ്ക്ക് ലഭ്യമായിരുന്ന ഊണ് ഇനിമുതൽ ജനങ്ങൾക്ക് 30 രൂപയ്ക്കാണ് ലഭ്യമാകുക. പാഴ്‌സൽ മുഖേന ലഭ്യമായിരുന്ന ഊണിന്റെ വില ...

മീൽസ് ഒന്നിന് 19,000 രൂപ; ബ്രെക്‌സിറ്റിന് ശേഷം യുകെ റെസ്റ്റോറന്റുകളിൽ ഈടാക്കുന്നത് ഇരട്ടിയിലധികം തുകയെന്ന് റിപ്പോർട്ട്

ലണ്ടൻ: ബ്രെക്‌സിറ്റിന് ശേഷം യുകെയിലെ മുൻനിര റെസ്റ്റോറന്റുകളിൽ ഇരട്ടിയിലധികം തുക ഭക്ഷണത്തിന് ഈടാക്കുന്നതായി റിപ്പോർട്ട്. ഒരാൾക്ക് ഒരുനേരം ഭക്ഷണം കഴിക്കുന്നതിന് 100 പൗണ്ട് (9,000 രൂപ) മുതൽ ...

പണിമുടക്കിൽ വലഞ്ഞ് രോഗികളും കൂട്ടിരിപ്പുകാരും ; ആശുപത്രികളിൽ പൊതിച്ചോറ് വിതരണം ചെയ്ത് യുവമോർച്ച

ആലപ്പുഴ / കോഴിക്കോട് : ദ്വിദിന പണിമുടക്കിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം ചെയ്ത് യുവമോർച്ച പ്രവർത്തകർ. ആറന്മുള കോഴഞ്ചേരി, കോഴിക്കോട് കോട്ടപ്പറമ്പ് എന്നീ ആശുപത്രികളിലായിരുന്നു യുവമോർച്ച ...

വയറ് നിറയെ ഉച്ചഭക്ഷണം കൂടെ മിനറൽ വാട്ടറും, 10 രൂപയ്‌ക്ക് എയർകണ്ടീഷൻ മുറിയിൽ നാട്ടുകാരെ ഊട്ടി കിരൺവർമ്മ

ന്യൂഡൽഹി: വെറും 10 രൂപയ്ക്ക് വയറ് നിറയെ ഭക്ഷണം കൂടെ മിനറൽ വാട്ടറും, അതും എയർകണ്ടീഷൻ മുറിയിൽ. ന്യൂഡൽഹിയിലെ എൻജിഒ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി ഇന്ന് രാജ്യം ...