“മതാചാരങ്ങൾക്ക് തടസമുണ്ടാകരുത്, ഭക്തരും ആസ്വാദകരും അച്ചടക്കത്തോടെ പങ്കെടുക്കണം; ഇത്തവണ പൂരം കാണുന്നത് ജനങ്ങൾക്കൊപ്പം”: സുരേഷ്ഗോപി
തൃശൂർ: എല്ലാ പ്രാവിശ്യവും ടിവിയിലാണ് പൂരം കാണുന്നതെന്നും എന്നാൽ ഇത്തവണ ജനങ്ങളോടൊപ്പം പൂരം കാണാനുള്ള അനുഗ്രഹമുണ്ടായെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തവണ ജനങ്ങൾക്കൊപ്പം നിന്ന് പൂരം കാണണം. ...