മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ കുറിച്ച് അറിയില്ല, വിവരമറിയുന്നത് മാദ്ധ്യമങ്ങളിലൂടെ: എ. കെ ശശീന്ദ്രൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ കുറിച്ച് അറിയില്ല, വിവരമറിയുന്നത് മാദ്ധ്യമങ്ങളിലൂടെ: എ. കെ ശശീന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 10:31 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന വാർത്തകളിൽ പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ കുറിച്ച് കൊച്ചിയിൽ നടന്ന യോ​ഗത്തിലൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും ദേശീയ- സംസ്ഥാന നേതൃത്വങ്ങൾ ഇക്കാര്യത്തിൽ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രി സ്ഥാനം മാറ്റുമെന്ന വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിയുന്നത്. പാർട്ടി നിലപാട് സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ പറഞ്ഞിട്ടുണ്ടെന്നും എ. കെ ശശീന്ദ്രൻ പറഞ്ഞു. മന്ത്രിസ്ഥാനം മാറുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ​ദേശീയ നേതൃത്വമാണെന്നും മന്ത്രിയെ മാറ്റുന്നത് അധികാര പരിധിയിൽ വരുന്നതല്ലെന്നുമായിരുന്നു പി സി ചാക്കോയുടെ പ്രതികരണം.

NCP യിലെ മന്ത്രി മാറ്റം അടിസ്ഥാന രഹിതമായ വാർത്തയെന്ന് സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ. മന്ത്രിയെ മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ്. ഇന്നു ചേർന്ന ഡി.സിസി പ്രസിഡൻ്റ് മാരുടെ യോഗം ഈ വിഷയം ചർച്ച ചെയ്തിരുന്നില്ലന്നും 19 ന് ചേരുന്ന മണ്ഡലം പ്രസിഡൻ്റുമാരുടെ യോഗത്തേക്കുറിച്ചായിരുന്നു ചർച്ച. ശശീന്ദ്രനെ മാറ്റുന്നതിനെ കുറിച്ച് ഇതുവരെ ആരും അഭിപ്രായം ആരാഞ്ഞിട്ടില്ലന്നും പി.സി ചാക്കോ പറഞ്ഞു. മന്ത്രി സ്ഥാനം വീതം വെക്കുമെന്ന ധാരണ ഉള്ളതായി അറിയില്ലന്നും ചാക്കോ പറഞ്ഞു.

എ കെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ എൻസിപിയുടെ മന്ത്രിയാക്കും എന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നിരുന്നത്. എൻസിപിയുടെ മന്ത്രിസ്ഥാനം തീരുമാനിക്കുമ്പോൾ രണ്ടര വർഷം തോമസ് കെ തോമസിന് നൽകാം എന്ന ധാരണ ഉണ്ടായിരുന്നുവെന്നാണ് തോമസ് കെ തോമസ് പക്ഷത്തിന്റെ വാദം. ഈ മാസം 19 ന് കൊച്ചിയിൽ നടക്കുന്ന എൻസിപി മണ്ഡലം അധ്യക്ഷൻമാരുടെ യോഗം ഇരുകൂട്ടർക്കും നിർണായകമാകുമെന്നാണ് അറിയുന്നത്.

Tags: tvmAK SASEEDRANMEDAI
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies