medical college - Janam TV

medical college

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്; വാതത്തിന് ചികിത്സ തേടിയ 18 കാരിക്ക് ഹൃദയാഘാതത്തിന്റെ മരുന്ന് നൽകി

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്; വാതത്തിന് ചികിത്സ തേടിയ 18 കാരിക്ക് ഹൃദയാഘാതത്തിന്റെ മരുന്ന് നൽകി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്. ചികിത്സ തേടിയ വിദ്യാർത്ഥിയ്ക്ക് മരുന്ന് മാറി നൽകി. കൊല്ലം ചടയമംഗലം സൽമ മനസിലിൽ സൽമ(18) യ്ക്ക് ...

സർക്കാർ ആശുപത്രിയിൽ താക്കോല്‍ദ്വാര ശസ്ത്രക്രിയ മുടങ്ങിയിട്ട് 2 മാസം; 40 സീനിയര്‍ റസിഡന്റ് ഡോക്ടർ ഉണ്ടാവേണ്ട സ്ഥാനത്ത് നാല് പേർ മാത്രം

സർക്കാർ ആശുപത്രിയിൽ താക്കോല്‍ദ്വാര ശസ്ത്രക്രിയ മുടങ്ങിയിട്ട് 2 മാസം; 40 സീനിയര്‍ റസിഡന്റ് ഡോക്ടർ ഉണ്ടാവേണ്ട സ്ഥാനത്ത് നാല് പേർ മാത്രം

കൊച്ചി: കളമശ്ശേരി സർക്കാർ മെഡിക്കല്‍ കോളേജില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ മുടങ്ങിയിട്ട് 2 മാസം. ശസ്ത്രക്രിയ മുടങ്ങാന്‍ കാരണം ഡോക്ടറുടെ അഭാവമാണെന്നാണ് വിവരം. 40 സീനിയര്‍ റസിഡന്റ് ഡോക്ടർ ഉണ്ടാവേണ്ടിടത്ത് ...

കൊച്ചിയിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റ് മരിച്ചനിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവ് പിടിയിൽ

തലസ്ഥാനത്ത് നവജാത ശിശുവിനെ നിലത്തെറിഞ്ഞ് പിതാവ്, കുഞ്ഞ് ആശുപത്രിയില്‍

തിരുവനന്തപുരം: ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ യുവാവിന്റെ ശ്രമം. നവജാത ശിശുവിനെ നടുറോഡിലാണ് ദാരുണമായി വലിച്ചെറിഞ്ഞത്. കുഞ്ഞിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...

രോഗിയുടെ മരണവിവരം അറിയിച്ചു; വനിതാ ഡോക്ടറെ ചവിട്ടിവീഴ്‌ത്തി രോഗിയുടെ ഭർത്താവ്; പ്രതിഷേധവുമായി ഡോക്ടർമാർ

നായയുടെ കടിയേറ്റ കുട്ടിക്ക് ചികിത്സ വൈകി; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ പരാതി

തിരുവനന്തപുരം: നായയുടെ കടിയേറ്റ കുട്ടിക്ക് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതായി പരാതി. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി നന്ദനയ്ക്കാണ് ചികിത്സ വൈകിയത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്നും ഒപി ...

പോലീസ് റിപ്പോർട്ട് തള്ളി മെഡിക്കൽ ബോർഡ്; വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നല്ലെന്ന് വാദം

പോലീസ് റിപ്പോർട്ട് തള്ളി മെഡിക്കൽ ബോർഡ്; വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നല്ലെന്ന് വാദം

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ രണ്ട് നിഗമനങ്ങളിലെത്തി പോലീസും ഡോക്ടർമാരും. വയറ്റിൽ മറന്നുവച്ച കത്രിക മെഡിക്കൽ കോളേജിലെതാണെന്ന പോലീസ് ...

ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ മെഡിക്കൽ കോളേജ് അനുമതി; പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും നന്ദി പറഞ്ഞ് ജമ്മു കശ്മീർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ

ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ മെഡിക്കൽ കോളേജ് അനുമതി; പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും നന്ദി പറഞ്ഞ് ജമ്മു കശ്മീർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ

ന്യൂഡൽഹി : ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ അനുമതി നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും നന്ദി ...

രോഗിയുടെ മരണവിവരം അറിയിച്ചു; വനിതാ ഡോക്ടറെ ചവിട്ടിവീഴ്‌ത്തി രോഗിയുടെ ഭർത്താവ്; പ്രതിഷേധവുമായി ഡോക്ടർമാർ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ചെന്ന പേരിൽ തട്ടിപ്പ്, ഓൺലൈൻ ക്ലാസ്; വിദ്യാർത്ഥിനിയുടെ കൈയിൽ നിന്നും പണം കൈക്കലാക്കി; തട്ടിപ്പ് തിരിച്ചറിഞ്ഞത് കോളേജിൽ എത്തിയതോടെ

ഇടുക്കി: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ചെന്ന് കാണിച്ച് വിദ്യാർത്ഥിനിയിൽ നിന്നും പണംതട്ടി. മൂന്നാർ സ്വദേശിനിയായ പെൺകുട്ടിയാണ് തട്ടിപ്പിന് ഇരയായത്. 10,000 രൂപയാണ് അഡ്മിഷൻ ...

ഓപ്പറേഷൻ തിയറ്ററിൽ ഹിജാബ് ധരിക്കണം; തലയും കൈയും മറയ്‌ക്കണം; ആവശ്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുസ്ലീം വിദ്യാർത്ഥിനികൾ

ഓപ്പറേഷൻ തിയറ്ററിൽ ഹിജാബ് ധരിക്കണം; തലയും കൈയും മറയ്‌ക്കണം; ആവശ്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുസ്ലീം വിദ്യാർത്ഥിനികൾ

തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി മുസ്ലീം വിദ്യാർത്ഥിനികൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് മുസ്ലീം ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനം; സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ ജോലിയിൽ തിരിച്ചെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിയ്‌ക്കും വനിതാ കമ്മീഷനും പരാതി നൽകി യുവതി

കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനം; സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ ജോലിയിൽ തിരിച്ചെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിയ്‌ക്കും വനിതാ കമ്മീഷനും പരാതി നൽകി യുവതി

കോഴിക്കോട്: മെഡിക്കൽ കോളോജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരെ ജോലിയിൽ തിരിച്ചെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കും വനിതാ കമ്മീഷനും യുവതി പരാതി നൽകി. സംസ്ഥാന സർക്കാർ ...

ബൈക്ക് അപകടത്തേ തുടർന്ന് അത്യാഹിത വിഭാഗത്തിൽ എത്തിയ രോഗിയെ തിരിഞ്ഞു നോക്കാതെ ആറര മണിക്കൂർ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനാസ്ഥ വീണ്ടും ആളെക്കൊല്ലുന്നു; കൃത്യമായ ചികിത്സ നൽകാത്തതിനാലാണ് മകനെ നഷ്ടപ്പെട്ടത്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ ഒന്നരമാസം കഴിഞ്ഞു വരാൻ പറഞ്ഞു; ആരോപണവുമായി കുടുംബം

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച യുവാവിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കൾ. ആറര മണിക്കൂറോളമാണ് ...

അകപ്പെടാൻ സാദ്ധ്യതയുള്ള ചതിക്കുഴികളെ കുറിച്ച് ബോധവാൻമാരായിരിക്കണം; കേരള സ്റ്റോറി കാണാൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നിർദ്ദേശം; സൗജന്യ ടിക്കറ്റ് നൽകി കോളേജ് അധികൃതർ

അകപ്പെടാൻ സാദ്ധ്യതയുള്ള ചതിക്കുഴികളെ കുറിച്ച് ബോധവാൻമാരായിരിക്കണം; കേരള സ്റ്റോറി കാണാൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നിർദ്ദേശം; സൗജന്യ ടിക്കറ്റ് നൽകി കോളേജ് അധികൃതർ

ബെംഗളൂരു: വിദ്യാർത്ഥികളോട് കേരള സ്‌റ്റോറി കാണാൻ നിർദ്ദേശിച്ച് മെഡിക്കൽ കോളേജ് അധികൃതർ. പെൺകുട്ടികളെല്ലാവരും നിർബന്ധമായും ചിത്രം കാണണമെന്ന് ശ്രീ വിജയ് മഹന്തേഷ് ആയുർവേദിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ...

വനവാസി ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം; ഗുരുതര വീഴ്ച വരുത്തിയ ഡോക്ടറെ പിരിച്ചുവിട്ടു 

വനവാസി ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം; ഗുരുതര വീഴ്ച വരുത്തിയ ഡോക്ടറെ പിരിച്ചുവിട്ടു 

വയനാട്: വയനാട്ടിൽ വനവാസികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ വീഴ്ചവരുത്തിയ താൽക്കാലിക ഡോക്ടറെ പിരിച്ചുവിട്ടു. കുട്ടി ചികിത്സ തേടിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെ ...

മരുന്ന് എഴുതി നൽകുന്നത് തുണ്ട് കടലാസിൽ; ഹെൽത്ത് ടോണിക്കിന് പകരം മെഡിക്കൽ ഷോപ്പിൽ നിന്നും നൽകിയത് അലർജിക്കുള്ള മരുന്ന്; യുവാവ് അതീവ ഗുരുതരാവസ്ഥയിൽ

മരുന്ന് എഴുതി നൽകുന്നത് തുണ്ട് കടലാസിൽ; ഹെൽത്ത് ടോണിക്കിന് പകരം മെഡിക്കൽ ഷോപ്പിൽ നിന്നും നൽകിയത് അലർജിക്കുള്ള മരുന്ന്; യുവാവ് അതീവ ഗുരുതരാവസ്ഥയിൽ

തൃശൂർ: മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് യുവാവ് ഗുരുതരാവസ്ഥയിൽ. പോട്ട സ്വദേശി അമലിനാണ് മരുന്ന് മാറി നൽകിയത്. അബോധാവസ്ഥയിലായ അമലിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടത്തിൽ പരിക്കേറ്റ ...

കത്രിക മെഡിക്കൽ കോളേജിൽ നിന്നല്ലെന്ന് അന്വേഷണ റിപ്പോർട്ട്; സ്വയം വിഴുങ്ങിയതാണോ എന്ന ചോദ്യവുമായി യുവതി

കത്രിക മെഡിക്കൽ കോളേജിൽ നിന്നല്ലെന്ന് അന്വേഷണ റിപ്പോർട്ട്; സ്വയം വിഴുങ്ങിയതാണോ എന്ന ചോദ്യവുമായി യുവതി

കോഴിക്കോട്: തന്റെ വയറ്റിൽ കണ്ടെത്തിയ കത്രിക ശാസ്ത്രക്രീയയ്ക്കിടയിൽ മറന്ന് വെച്ചതല്ലെങ്കിൽ പിന്നെ സ്വയം വിഴുങ്ങിയതാണോ എന്ന ചോദ്യവുമായി യുവതി. വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽ കോളേജിലെതല്ലെന്ന അന്വേഷണ ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും സുരക്ഷാ വീഴ്ച:ഡോക്ടറുടെ വേഷത്തിലെത്തി പണം കവർന്നു

മെഡിക്കൽ കോളേജ് വളപ്പിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് കൂട്ടിരിപ്പുകാർ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറിന് നേരെ ലൈംഗിക അതിക്രമം. രാത്രി സുഹൃത്തുക്കൾക്കൊപ്പം നടന്നു പോയ വനിതാ ഹൗസ് സർജന് നേരെയാണ് അതിക്രമം നടന്നത്. പിന്നാലെ കൂട്ടിരിപ്പുകാർ ...

ബോർഡ് മാറി, മറ്റൊന്നും മാറിയില്ല; മാനന്തവാടി മെഡിക്കൽ കോളേജിന്റെ അവസ്ഥ പരിതാപകരം

ബോർഡ് മാറി, മറ്റൊന്നും മാറിയില്ല; മാനന്തവാടി മെഡിക്കൽ കോളേജിന്റെ അവസ്ഥ പരിതാപകരം

വയനാട്: പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങി മാനന്തവാടി മെഡിക്കൽ കോളേജിന്റെ വികസനം. രണ്ട്‌വർഷങ്ങൾക്ക് മുൻപാണ് വയനാട് ജില്ലാ ആശുപത്രിയുടെ പേരുമാറ്റി മെഡിക്കൽ കോളേജ് എന്ന് ബോർഡ് സ്ഥാപിച്ചത്. എന്നാൽ ...

എലിയെ കല്ലിൽ കെട്ടി വെള്ളത്തിൽ മുക്കി കൊന്നു; യുവാവിനെതിരെ കേസെടുത്ത് പോലീസ്

മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെ എലി കടിച്ചു, നിർബന്ധിച്ച് ഡിസ്ചാർജെന്ന് ആരോപണം

തിരുവനന്തപുരം - തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാ​ഗത്തിൽ എലിയുടെ കടിയേറ്റ രോ​ഗിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിപ്പിച്ചതായി പരാതി. പൗഡിക്കോണം സ്വദേശി ​ഗിരിജകുമാരിയുടെ (58) കാലിലാണ് ...

അനാസ്ഥ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ; പുരുഷന്മാർക്കും സന്ദർശകർക്കും പ്രവേശനമില്ലാത്ത വാർഡിൽ കയറി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഒന്നര വയസ്സുകാരനെ രക്ഷിച്ച് അമ്മ

അനാസ്ഥ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ; പുരുഷന്മാർക്കും സന്ദർശകർക്കും പ്രവേശനമില്ലാത്ത വാർഡിൽ കയറി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഒന്നര വയസ്സുകാരനെ രക്ഷിച്ച് അമ്മ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വീണ്ടും കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. അമ്മയുടെ സമയോചിതമായ ഇടപെടലിൽ ഒന്നര വയസുകാരനെ രക്ഷിച്ചു. സ്ത്രീകളുടെ വാർഡിൽ കയറിയാണ് ...

അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ചികിത്സ പിഴവിന് ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ കേസെടുത്ത് പോലീസ്

അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ചികിത്സ പിഴവിന് ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ചികിത്സപിഴവിന് കേസെടുത്ത് പോലീസ്. ചികിത്സ പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന ബന്ധുക്കളുടെ പരാതിയെ ...

പ്രസവ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാ പിഴവ് എന്ന് ബന്ധുക്കൾ; പ്രതിഷേധം

പ്രസവ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാ പിഴവ് എന്ന് ബന്ധുക്കൾ; പ്രതിഷേധം

ആലപ്പുഴ : പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് സംഭവം. കൈനകരി കായിത്തറ സ്വദേശി രാംജിത്തിന്റെ ഭാര്യ അപർണയും(21) കുഞ്ഞുമാണ് ...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിക്ക് മർദ്ദനം; മദ്യപിച്ചെത്തിയ ഡോക്ടർക്കെതിരെ പരാതി

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിക്ക് മർദ്ദനം; മദ്യപിച്ചെത്തിയ ഡോക്ടർക്കെതിരെ പരാതി

കോർബ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മദ്യപിച്ചെത്തിയ ഡോക്ടർ രോഗിയെ മർദ്ദിച്ചു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ...

മെഡിക്കൽ കോളേജിൽ നൈട്രിക് ഓക്‌സൈഡ് തെറാപ്പിയിലൂടെ നവജാതശിശുവിന് പുതുജീവൻ

മെഡിക്കൽ കോളേജിൽ നൈട്രിക് ഓക്‌സൈഡ് തെറാപ്പിയിലൂടെ നവജാതശിശുവിന് പുതുജീവൻ

തിരുവനന്തപുരം : നൈട്രിക് ഓക്‌സൈഡ് തെറാപ്പിയിലൂടെ നവജാതശിശുവിന് പുതുജീവൻ . തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രസവിച്ച ചാവക്കാട് സ്വദേശിനിയുടെ (36) കുഞ്ഞിനാണ് നൈട്രിക് ഓക്‌സൈഡ് തെറാപ്പി ...

പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കത്രിക കുടുങ്ങിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; കർശന നടപടി സ്വീകരിക്കുമെന്ന് വീണാ ജോർജ്

പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കത്രിക കുടുങ്ങിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; കർശന നടപടി സ്വീകരിക്കുമെന്ന് വീണാ ജോർജ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ 5 വർഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . ...

പാലക്കാട് മെഡിക്കൽ  വിദ്യാർത്ഥിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് മെഡിക്കൽ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : മെഡിക്കൽ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വാണിയംകുളം പി.കെ ദാസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി വൈശാഖ് റോയ് (25) ആണ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist