ഭക്ഷണം കഴിക്കാതെ സ്കാനിം​ഗിനായി കാത്തിരുന്നത് മണിക്കൂറുകൾ; പിന്നാലെ പക്ഷാഘാതം; മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്ഷണം കഴിക്കാതെ സ്കാനിം​ഗിനായി കാത്തിരുന്നത് മണിക്കൂറുകൾ; പിന്നാലെ പക്ഷാഘാതം; മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2025, 10:53 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിക്കാതെ രോ​ഗി മരിച്ചു. തിരുവനന്തപുരം മണ്ണന്തല സ്വദേശി അം​ബികയാണ് മരിച്ചത്. അം​ബികയക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം പരാതി ഉന്നയിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

പ്രമേഹ രോ​ഗിയായ അം​ബികയ്‌ക്ക് കാലിൽ മുറിവുണ്ടായിരുന്നു.  പ്രമേഹത്തി ബുദ്ധിമുട്ടൊഴിച്ചാൽ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ പ്രശ്നങ്ങളുണ്ടായിരുന്നില്ല. വാഹനത്തിൽ നടന്നു കയറിയ അമ്മയാണ് പക്ഷാഘാതം പിടിപെട്ട് തിരിച്ചെത്തിയത്. ​ഗുരുതര ചികിത്സാ പിഴവാണ് മെഡിക്കൽ കോളജിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായത്, ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ 17ാം തീയതിയാണ് കാലിലെ മുറിവിനെ തുടർന്ന് അംബികയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.   നാലാം വാർഡിലായിരുന്നു ചികിത്സ. സ്കാൻ ചെയ്യാൻ ഡോക്ടർ എഴുതി നൽകിയെങ്കിലും നാല് ദിവസം കഴിഞ്ഞാണ്  ഡേറ്റ് കിട്ടിയത്. സ്കാനിം​ഗ് ദിവസം തിരക്ക് കാരണം അഞ്ച് മണിക്കൂറിലധികം ആ​ഹാരം കഴിക്കാതെ കാത്തിരിക്കേണ്ടി വന്നു.

പ്രമേഹ രോ​ഗിയാണെന്നും ആ​ഹാരം കഴിക്കണമെന്നും മകൻ പലവട്ടം അധികൃതരോട് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇതോടെ അം​ബികയ്‌ക്ക് വിറയലും ബോധക്കേടുമുണ്ടായി. പിന്നാലെ മയങ്ങാനുള്ള മരുന്ന്  നൽകി. എന്നാൽ  ബോധം വരുമ്പോഴേക്കും അംബികയ്‌ക്ക് പക്ഷാഘാതം സംഭവിച്ചിരുന്നു.  മെഡിക്കൽ കോളജ് അധികൃതർ കയ്യൊഴിഞ്ഞതോടെ  ബന്ധുക്കൾ  വീട്ടിലേക്ക് കൊണ്ടു വന്നു. അതേസമയം കൊണ്ടുവരുമ്പോഴുണ്ടായ എല്ലാം ബുദ്ധിമുട്ടുകളും മാറിയെന്നാണ് ഡിസ്ചാർജ് സമ്മറിയിൽ മെഡിക്കൽ കോളജ് അധികൃതർ എഴുതിയിരുന്നത്.

 

Tags: medical collegeDeathtvmKerala health departmentNo treatment
ShareTweetSendShare

More News from this section

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies