വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; CPM കൗൺസിലർ ഇടപെട്ട് ജോലി കളഞ്ഞെന്ന് മെഡിക്കൽ കോളേജ് ട്രാഫിക് വാർഡൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; CPM കൗൺസിലർ ഇടപെട്ട് ജോലി കളഞ്ഞെന്ന് മെഡിക്കൽ കോളേജ് ട്രാഫിക് വാർഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 09:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ട്രാഫിക് വാർഡൻ അരുണിന്റെ ജോലി സിപിഎം കൗൺസിലർ ഇടപെട്ട് കളഞ്ഞതായി പരാതി. വാർഡ് കൗൺസിലർ അനിലിനെതിരെയാണ് അരുണിന്റെ പരാതി. വാഹന പാർക്കിം​ഗുമായി ബന്ധപ്പെട്ട് കൗൺസിസലറുടെ മകനുമായുള്ള തർക്കമാണ് വൈരാ​ഗ്യത്തിന് പിന്നിൽ.

തിരുവനന്തപുരം മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന്റെ തുടക്കം. ആംബുലൻസ് കടന്നു പോകുന്ന വഴിയിൽ സ്കൂട്ടർ പാർക്ക് ചെയ്യരുതെന്ന് ട്രാഫിക് വാർഡനായ അരുൺ കൗൺസിലറിന്റെ മകനോട് നിർദ്ദേശിച്ചു. എന്നാൽ, താൻ ആരാണെന്ന് അറിയാമോന്ന് ചോദിച്ച് കൗൺസിലറുടെ മകൻ ഭീഷണിപ്പെടുത്തിയെന്നാണ് അരുൺ പറയുന്നത്.

സംഭവം കഴിഞ്ഞതിന് ശേഷമാണ് പ്രശ്നം ഉണ്ടാക്കിയത് വാർഡ് കൗൺസിലറുടെ മകനാണെന്ന് അരുൺ അറിഞ്ഞത്. സെക്യൂരിറ്റി ഓഫീസിൽ നിന്നുമാണ് ഇക്കാര്യം വിളിച്ച് പറഞ്ഞതെന്നും ഇദ്ദേഹം പറഞ്ഞു. അന്ന് വൈകിട്ട് മൂന്ന് മണിയോടെ അരുണിനെ പുറത്താക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ തിരക്കിയപ്പോഴാണ് സിപിഎം കൗൺസിലർ ഡി ആർ അനിൽ ഇടപ്പെട്ടതിനെതുടർന്നാണ് ജോലി പോയതെന്ന് അറിഞ്ഞതെന്നും അരുൺ പറയുന്നു.

ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന്, ലേബർ കമ്മീഷനും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി നൽകിയിരിക്കുകയാണ് അരുൺ. എന്നാൽ, അരുണിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടില്ലെന്നും രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നുമാണ് ഡി ആർ അനിലിന്റെ വിശദീകരണം.

Tags: medical college
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies