എംബിബിഎസ് അഡ്മിഷൻ കിട്ടിയെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എത്തി; പിന്നാലെ 21 കാരിയെ കാണാതായി; ഒടുവിൽ വൻ ട്വിസ്റ്റ്
കോട്ടയം: ബന്ധുക്കൾക്കൊപ്പം കോട്ടയം മെഡിക്കൽ കോളജ് ഹോസ്റ്റലിലെത്തിയതിന് പിന്നാലെ കാണാതായ 21കാരിയെ എറണാകുളത്ത് കണ്ടെത്തി. എറണാകുളം മേത്തല സ്വദേശിനിയായ യുവതിയെയാണ് ഗാന്ധിനഗർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത്. ...
























